ഉണ്ണികൃഷ്ണൻ പൂങ്കുന്നം
- 3
-
(0)
മാഡം തുസ്സാഡും മെഴുകുശില്പകലയും
₹130₹104മെഴുകുശില്പനിർമ്മാണം എന്ന ലോകശ്രദ്ധ ആകർഷിച്ച ഒരു കലാരൂപത്തിന്റെ ചരിത്രത്തെയും വളർച്ചയെയും ആധികാരികമായി വിലയിരുത്തുന്ന പുസ്തകം.
-
(0)
സമ്പൂർണ്ണ ചെറുനോവലുകൾ
₹270₹216മനുഷ്യാവസ്ഥയുടെ ഉയർച്ചയും താഴ്ചയും വേദനകളും ആത്മനർമ്മങ്ങളും ഒരുപോലെ നിഴലിക്കുന്ന ജീവിതഗന്ധികളായ പത്തു ചെറുനോവലെറ്റുകൾ.
-
(0)
രുചിയുടെ നാനാര്‍ത്ഥങ്ങള്‍
₹75₹60ആധുനിക സമൂഹത്തില്‍ രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്, ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരിക്കുന്നു.