ഉണ്ണി അമ്മയമ്പലം

ഉണ്ണി അമ്മയമ്പലം

 • 7
 • 20% OFF
  Quick View
  (0)

  അൽഗോരിതങ്ങളുടെ നാട്

  100 80

  മനുഷ്യമസ്തിഷ്കത്തിലേക്ക് പുതിയ അൽഗോരിതങ്ങൾ അപ്ലോഡ് ചെയ്ത് ലാഭം കൊയ്യാൻ തിരക്കു കൂട്ടുന്ന ഒരുസംഘം മനുഷ്യരുടെ കഥ. നന്മയുടെ നേരിയ ഒരു വെട്ടം പോലും വലിയ ഒരു മാറ്റത്തിനു വഴിതെളിക്കുമെന്ന പ്രത്യാശ പകരുന്ന നോവൽ

 • 20% OFF
  Quick View
  (0)

  എന്തു നല്ല മലയാളം

  110 88

  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ നല്ല വായനാനുഭവം നല്‍കുന്ന ഒരു പുസ്തകം. പുതിയ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഭാഷാ പ്രോജക്റ്റുകള്‍ക്ക് സഹായമാകുന്ന ഒരു റഫറന്‍സ് ഗ്രന്ഥം.

 • 20% OFF
  base
  Quick View
  (0)

  എന്തു നല്ല മലയാളം എന്റെ അമ്മ മലയാളം

  100 80

  ഇങ്ങനെയും ഒരു മലയാളമുണ്ട്.നമുക്ക് രസിച്ചുവായിക്കാവുന്ന പദകൗതുകങ്ങള്‍, ചിരിപ്പിക്കുന്ന ഭാഷാകഥകള്‍, ഹാസ്യ വാചകങ്ങള്‍, എഴുത്തച്ഛന്‍ ഭാഷാപിതാവായ കഥ. കേരളപ്പിറവിയുടെ കഥ, ആണ്‍പക്ഷി പെണ്‍പക്ഷിയാകുന്ന കഥ, വാക്കു വന്ന വഴി, നമ്മുടെ ഭാഷയില്‍ വന്ന മറ്റു ഭാഷാ പദങ്ങള്‍, കടങ്കഥയുടെയം പഴഞ്ചൊല്ലിന്റെയും ഉത്ഭവം ഇങ്ങനെ തുടങ്ങി കഥയും കാര്യവും അറിവ് നല്‍കുന്ന ഒരു പുസ്തകമാണിത്.

 • 20% OFF
  baseQuick View
  (0)

  മാജിക് സ്‌കൂള്‍ ബസ്‌

  90 72

  ഒരു ദിവസം സ്‌കൂളിലെത്തിയ മാജക് സ്‌കൂള്‍ ബസ്സിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കൗതുകകരമായ ജാലവിദ്യകള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള മത്സരങ്ങള്‍… സ്‌കൂളിലെ പൂക്കുട്ടി, താമര, പ്യാരി തുടങ്ങിയവരുടെ സംഭവബഹുലമായ സ്‌കൂള്‍ ദിവസങ്ങള്‍…

 • 20% OFF
  baseQuick View
  (0)

  ഭൂമിയിലെ ഓസോണ്‍ കുടകള്‍

  40 32

  ആകാശത്തിലെ സംരക്ഷണ കവചമായ ഓസോണ്‍ പോലെ ഭൂമിയിലെ മനുഷ്യമനസുകളില്‍ സ്‌നേഹത്തിന്റെയും പരിഗണനയുടെയും സംരക്ഷണക്കുടകള്‍ ഉണ്ടാകണമെന്ന് വിളിച്ചുപറയുന്ന പുസ്തകം.

 • 20% OFF
  baseQuick View
  (0)

  ഊര്‍ജ്ജസംരക്ഷണകഥകള്‍

  40 32

  ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കും എങ്ങനെ പങ്കാളികളാകാം എന്ന് രസകരമായ കഥകളിലൂടെ പറഞ്ഞുതരുന്ന പുസ്തകം.

 • 20% OFF
  baseQuick View
  (0)

  കവികളുടെ ജീവചരിത്രം

  100 80

  മലയാള കാവ്യലോകത്തെ ഏറ്റവും ശ്രദ്ധേയരായ കവികളെ പരിചയപ്പെടുത്തുന്ന പുസ്തകം. ഭാഷയ്ക്ക് നിസ്തുല സംഭാവനകളര്‍പ്പിച്ച അമ്പതോളം കവികളെയും അവരുടെ രചനകളെയും ജീവിതത്തെയും കുറിച്ചുള്ള ആധികാരിക വിവരണങ്ങള്‍.