ഉണ്ണി ആര്
- 11
-
(0)By : ഉണ്ണി ആര്
മലയാളി മെമ്മോറിയൽ
₹160₹128ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാൽ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേൾക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉൾവഴികൾ തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരം.
-
(0)By : ഉണ്ണി ആര്
പെണ്ണും ചെറുക്കനും
₹120₹96പെണ്ണും ചെറുക്കനും * ശബ്ദം * കോടതി പറയുന്നത് സുരക്ഷിതനായ ഒരു മനുഷ്യൻ * ഡിസംബർ * കഥ തീർക്കാനാകുമോ….ഇല്ല….ഇല്ല * പത്ത് കഥകൾ * വെട്ട്റോഡ് നികനോർ പാർറ * മൂന്ന് പ്രേമകഥകൾ * നടത്തം.
-
(0)By : ഉണ്ണി ആര്
പ്രതി പൂവൻകോഴി
₹99₹79നാടോടിക്കഥയുടെ ആധുനികമായ ആഖ്യാനപാടവത്തോടെ വർത്തമാനകാല ഇന്ത്യനവസ്ഥകളെ ഒരെഴുത്തുകാരൻ തന്റെ ഭാവനാസൃഷ്ടിയിലൂടെ കണ്ടെത്തുന്നു എന്നതാണ് ‘പ്രതി പൂവൻകോഴി’ എന്ന നോവലിന്റെ പ്രസക്തി.
-
(0)By : ഉണ്ണി ആര്
വാങ്ക്
₹110₹88ഈ കഥാസമാഹാരത്തില്‍ വീട്ടുകാരന്, മണ്ണിര, അമ്മൂമ്മ ഡിറ്റക്ടീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിന്‍കുട്ടി, കുറച്ചു കുട്ടികള്‍ തുടങ്ങി പതിനൊന്ന് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
-
(0)By : ഉണ്ണി ആര്
ഒഴിവു ദിവസത്തെ കളി
₹40₹32മനുഷ്യ മനസിന്റെ അബോധത്തിലൂടെയും ജീവിതത്തിന്റെ അധോലോകങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥകള്‍. ആലീസിന്റെ അത്ഭുതലോകം, മരണഭാഷ, മൂന്നു യാത്രക്കാര്‍, നീലച്ചിത്രം, പത്തുകല്പ്പനകള്ക്കിടയില് രണ്ടുപേര്‍, ഒഴിവുദിവസത്തെ കളി, ഇരുള്‍പോലെ കാലം, പ്രാണിലോകം എന്നീ ശ്രദ്ധേയകഥകളുടെ സമാഹാരം.
-
(0)By : ഉണ്ണി ആര്
പുസ്തകപ്പുഴു
₹300₹240ലേഖനങ്ങളും യാത്രകളും ഓര്‍മകളും പരിഭാഷകളും ചേര്‍ന്നുള്ള ഉണ്ണി ആറിന്റെ പുതിയ പുസ്തകം.
-
(0)By : ഉണ്ണി ആര്
ഒഴിവുദിവസത്തെ കളി
₹100₹80ഏറെ ശ്രദ്ധനേടിയ സിനിമയ്ക്കും നാടകത്തിനും അടിസ്ഥാനമായ ഒഴിവുദിവസത്തെ കളി എന്ന രചനയുള്‍പ്പെടെ എട്ടു കഥകള്‍. ഉണ്ണി ആറിന്റെ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരം.
-
(0)By : ഉണ്ണി ആര്
എന്റെ പ്രിയപ്പെട്ട കഥകൾ – ഉണ്ണി ആർ
₹160₹128സാത്താന്റെ വചനങ്ങൾ, പ്രാണിലോകം, ജലം,നീലച്ചിത്രം, വൃത്തിയും വെളിച്ചവുമുള്ള ഒരിടം, ബഹുജീവിതം, ക, മനുഷ്യാലയ ചന്ദ്രിക തുടങ്ങി ഉണ്ണി ആറിന്റെ ഏറ്റവും പ്രിയപ്പെട്ട 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
-
(0)By : ഉണ്ണി ആര്
കോട്ടയം 17 ലീലയും മറ്റു കഥകളും
₹75₹60തോടിനപ്പുറം പറമ്പിനപ്പുറം, ഭൂതാവിഷ്ടന്‍, ആനന്ദമാര്ഗ്ഗം, ആയുധമെഴുത്ത്, കോട്ടയം 17 തുടങ്ങി എട്ട് കഥകളുടെ സമാഹാരം.
-
(0)By : ഉണ്ണി ആര്
ചുംബിക്കുന്ന മനുഷ്യർ ചുംബിക്കാത്ത മനുഷ്യർ
₹225₹180ചെറുകഥയിലും തിരക്കഥയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഉണ്ണി ആര് എഡിറ്റ് ചെയ്ത ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും സമാഹാരം.
-