എന്‍ സന്തോഷ് കുമാര്‍

എന്‍ സന്തോഷ് കുമാര്‍

  • 4
  • 20% OFF
    Quick View
    (0)

    ജോൺ എബ്രഹാമിന്റെ കയ്യൂർ

    370 296

    കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരൻ പിള്ള , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത . കയ്യൂർ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിരിക്കുന്നു .

  • 20% OFF
    Quick View
    (0)

    അജ്ഞാന ദേശങ്ങളുടെ ആഖ്യാനങ്ങൾ

    75 60

    പത്തൊൻപതാം നൂറ്റാണ്ടിലെ നോവലുകളെ കുറിച്ചുള്ള പഠനം.

  • 20% OFF
    base
    Quick View
    (0)

    അജ്ഞാന ദേശങ്ങളുടെ ആഖ്യാനങ്ങള്‍

    75 60

    പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലുകളെ കുറിച്ചുള്ള  പഠനം. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിച്ച  ഈ നോവലുകള്‍ എങ്ങനെയാണ് സമകാലികമായ പുനര്‍വായനകളെ സാധ്യമാക്കുന്നതെന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. അക്കാദമിക് രംഗത്തുള്ളവര്‍ക്ക്  ഏറെ സഹായകമായ കൃതി.

  • 20% OFF
    base
    Quick View
    (0)

    20 ലോകപ്രശസ്ത നാടോടിക്കഥകള്‍

    120 96

    കുട്ടികള്‍ക്കു നല്‍കാന്‍ ഒരു വിശിഷ്ടസമ്മാനം. ലോകോത്തരങ്ങളായ 20 നാടോടികഥകളുടെ സമാഹാരം.