എൻ.ശശിധരൻ
- 5
-
(0)By : എൻ.ശശിധരൻ
മഹാവ്യസനങ്ങളുടെ നദി
വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതസ്മൃതികൾ. എൻ. ശശിധരന്റെ ആത്മകഥ
₹250₹200 -
(0)By : എൻ.ശശിധരൻ
വാണിഭം
മനുഷ്യാവസ്ഥയുടെ സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെടുന്നു. ഇന്നിന് പുതിയ നേരുകൾ ചാർത്തപ്പെട്ടിരിക്കുന്നു. പുതിയ കമ്പോളസംസ്കാരത്തിന്റെ ഭ്രാന്തമായ അധിനിവേശം മനുഷ്യാവസ്ഥയുടെ ആഴങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു. ഈ അമ്പരപ്പുകൾക്കിടയിൽ സത്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് രണ്ട് നാടകങ്ങൾ – ‘ഉഷ്ണകാല’വും ‘വാണിഭ’വും. പരസ്പര പൂരകങ്ങളായ രണ്ടു നാടകങ്ങൾ.
₹120₹96 -
(0)By : എൻ.ശശിധരൻ
മത്സ്യമഴ പെയ്യുന്ന സന്ധ്യകള്‍
നാടകകൃത്തും നിരൂപകനുമായ എന്‍. ശശിധരന് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സാഹിത്യവും നാടകവും സിനിമയും രാഷ്ട്രീയവും സൗഹൃദവും വിശപ്പും ഏകാന്തതയും മരണവുമെല്ലാം ഇതില്‍ കടന്നുവരുന്നു. ഒപ്പം, ഓര്‍മകളുടെ ചൂടും ചുരും നിറഞ്ഞ അനുഭവക്കുറിപ്പുകളും ദീര്‍ഘമായ അഭിമുഖസംഭാഷണവും.
₹180₹144 -
(0)By : എൻ.ശശിധരൻ
പുസ്തകങ്ങളും മനുഷ്യരാണ്
പുസ്തകങ്ങളെ സ്നേഹിതരായി കരുതുന്ന ഒരു വായനക്കാരന്റ സാഹിത്യലോകത്തിലൂടെയുള്ള നിരന്തരസഞ്ചാരത്തിന്റെ പ്രതിഫലനമാണ് ഈ ഗ്രന്ഥം.
₹80₹64 -
(0)By : എൻ.ശശിധരൻ
കപ്പൽച്ചേതം വന്ന നാവികൻ
ലോകപ്രശസ്ത എഴുത്തുകാരുടെ രചനകളിലൂടെയുള്ള നിരന്തരയാത്ര ഒരു വായനക്കാരനെന്ന നിലയിലും ഒരു സാഹിത്യനിരൂപകനെന്ന നിലയിലും തന്റെ വ്യക്തിജീവിതത്തെ എത്രത്തോളം മാറ്റിമറിച്ചുവെന്നു
₹170₹136