എ. ആർ. രാജരാജവർമ്മ

എ. ആർ. രാജരാജവർമ്മ

 • 8
 • 20% OFF
  (0)

  ആങ്ഗല സാമ്രാജ്യം വാല്യം 6

  ഭാരതത്തിലെ ഇംഗ്ലീഷ് സാമ്രാജ്യ സ്ഥാപനവും ഭരണവും വിഷയമാക്കി കാളിദാസ മഹാകവിയുടെ രഘുവംശത്തിന്റെ മാതൃകയിൽ രാജാരവിവർമ്മ രചിച്ച സംസ്‌കൃത മഹാകാവ്യമാണ് ആങ്ഗല സാമ്രാജ്യം.ബ്രിട്ടീഷ് ഇന്ത്യാ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഈ കാവ്യത്തിൽ 1900 വരെയുള്ള സംഭവങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്

  500 400
 • 20% OFF
  (0)

  സ്വപ്നവാസവദത്തം

  സ്വപ്നവാസവദത്തം

  100 80
 • 20% OFF
  (0)

  കേരളപാണിനീയം

  കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് എ.ആർ.രാജരാജവർമ്മ.

  325 260
 • 20% OFF
  (0)

  സമ്പൂർണ്ണ കൃതികൾ വാല്യം 2

  മഹാകവി കാളിദാസൻ രചിച്ച മാളവികാഗ്നിമിത്രവും ഭാസന്റെ സ്വപ്നവാസവദത്തവും ശൂദ്രകൻ രചിച്ച ‘മൃച്ഛകടികവും ചാരുദത്തവും’ സംയോജിപ്പിച്ചു ഏ ആർ സ്വതന്ത്രവിവർത്തനം ചെയ്ത ചാരുദത്തനും കൂടി ഉൾപ്പെട്ടതാണ് രണ്ടാം വാല്യം. കാളിദാസകവിയുടെയും ഭാസന്റെയും ശൂദ്രകന്റെയും ആത്മാവ് കണ്ടറിഞ്ഞ ഒരു നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താൻ കഴിയും.

  180 144
 • 20% OFF
  base
  (0)

  കേരളപാണിനീയം

  കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് എ.ആർ.രാജരാജവർമ്മ.

  250 200
 • 20% OFF
  base
  (0)

  ഭാഷാഭൂഷണം

  ഏതുനിലയില്‍ വിലയിരുത്തിയാലും മലയാള ഭാഷയിലെ അലങ്കാരഗ്രന്ഥങ്ങളില്‍ ഉത്തമശ്രേണിയില്‍പ്പെടുന്ന ‘ഭാഷാഭൂഷണം’ ഓരോ സാഹിത്യവിദ്യാര്‍ത്ഥിയും അവശ്യം പഠിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടുന്ന ഒരു ഉത്തമഗ്രന്ഥമാണ്. എ.ആര്‍.രാജരാജവര്‍മ്മയുടെ കാരികകള്‍ക്ക് പണ്ഡിതനും നിരൂപകനുമായ ഡോ. എന്‍. എം. നമ്പൂതിരി നല്കുന്ന വ്യാഖ്യാനം ഭാഷാഭൂഷണത്തെ കൂടുതല്‍ തെളിമയോടെ അനുവാചകദൃഷ്ടിക്കു വിഷയീഭവിപ്പിക്കുകയും ചെയ്യുന്നു.

  200 160
 • 20% OFF
  base
 • 20% OFF
  base
  Out Of Stock