എ കെ അബ്ദുൽ ഹക്കിം
- 6
-
(0)By : എ കെ അബ്ദുൽ ഹക്കിം
ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയിടങ്ങൾ
ഭരണകൂടം ഉയര്‍ത്തി പിടിക്കുന്ന സാംസ്കാരിക ദേശീയതയ്ക്കും ചങ്ങാത്തമുതലാളിത്തത്തിനും അനുകൂലമായി ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വാണിജ്യ വല്കരിക്കുകയും വര്‍ഗ്ഗീയ വത്കരിക്കുകയും വിമര്‍ശന ബുദ്ധിയെ നിശബ്ദമാക്കുകയും ചോദ്യങ്ങള്‍ ചോദിക്കാതെ അനുസരിക്കുന്ന സേവകരുടെയും അടിമകളുടെയും തലമുറകളെ വാര്‍ത്തെടുക്കുന്ന സ്വന്തം അധീശത്വം ഇല്ലാ കാലവും നിലനിത്തുന്നതിനുള്ള അടിത്തറ പാകുകയാണ് ഈ പുത്തന്‍ വിദ്യാഭ്യാസത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം.
₹230₹184 -
(0)By : എ കെ അബ്ദുൽ ഹക്കിം
പുതിയ ടീച്ചറും പുതിയ കുട്ടിയും
കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന ഈ സമാഹാരം കേരളസമൂഹത്തിന്റെ ക്രിയാത്മകമായ വിദ്യുഷ്ടി എന്ന നിലയിലും പ്രസക്തമാണ്. – ഇ പി രാജഗോപാലൻ
₹170₹136 -
(0)By : എ കെ അബ്ദുൽ ഹക്കിം
കവിമതം ആനന്ദാനുഭൂതിയോ?
കവിതയും ജീവിതവും സത്യത്തിൽ ഏകാന്ത സാനിധ്യത്തിൽ സർഗാതമകമായി സംവദിക്കുന്ന അഭിമുഖങ്ങൾ.
₹120₹96 -
(0)By : എ കെ അബ്ദുൽ ഹക്കിം
ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന, മലയാളിക്ക് ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലാത്ത എഴുത്തുകാരന്റെ സാഹിത്യജീവിതത്തിന്റെയും അതിനെ പോഷിപ്പിച്ച വൈയക്തിക അനുഭവങ്ങളുടെയും സമഗ്രചിത്രം അവതരിപ്പിക്കുന്ന സമാഹാരം.പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെ കണ്ടെത്തുന്ന പുസ്തകം.
₹375₹300 -
(0)By : എ കെ അബ്ദുൽ ഹക്കിം
എഴുത്ത് അഭിമുഖം നില്ക്കുന്നു
ആഴത്തിലുള്ള അനുഭവലോകവും നീരിക്ഷണങ്ങളും ഇവിടെ നിന്ന് കണ്ടെടുക്കാം. മലയാള സാഹിത്യത്തിലെ പ്രമുഖരുമായി പ്രമുഖ മാധ്യമപ്രവര്ത്തകന് അബ്ദുള്‍ ഹക്കീം ദീര്‍ഘസംഭാഷണങ്ങളുടെ സമാഹാരം. എം ടി മുതല്‍ ടി പി രാജീവന് വരെ.
₹225₹180 -
(0)By : എ കെ അബ്ദുൽ ഹക്കിം
മന്ത്രപൈതൃകം
മന്ത്രവാദവും മനുഷ്യമനസ്സുമായുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച മലയാളികളില്‍ പ്രധാനിയാണ് ശ്രീ. കാട്ടുമാടം നാരായണന് . കാട്ടുമാടം മന ഏറെ പ്രശസ്തമായ ഒരു മന്ത്രവാദ നമ്പൂതിരി കുടുംബമാണ്.
₹70₹56