എ. നന്ദകുമാര്‍
- 1
-
(0)By : എം.നന്ദകുമാര്‍
ചെന്നൈ – വഴിതെറ്റിയവരുടെ യാത്രാവിവരണം
ചെന്നൈ വഴിതെറ്റിയവരുടെ യാത്രാവിവരണം – ഒരേസമയം യാത്രാവിവരങ്ങളും ജീവിതാഖ്യാനങ്ങളും വഴിയോരചിത്രങ്ങളുമായ കവിതകളുടെ സമാഹാരം.
₹80₹64 -
-
(0)By : എം.നന്ദകുമാര്‍
കാളിദാസന്റെ മരണം
എവിടെനിന്നോ എങ്ങനെയോവന്നു, തന്റെ ക്ഷണികമെങ്കിലും, പ്രഭാഭാസുരമായ ജീവിതത്തിലൂടെ ചുറ്റും അഭൗമമായ സൗന്ദര്യപ്രകാശം പരത്തി പൊലിഞ്ഞുപോയ കാളിദാസൻ, നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണിക്കുമ്പോൾ, അതൊരു തീവ്രമായ വായനാനുഭവമായി മാറുന്നു.
₹130₹104 -
(0)By : എ. നന്ദകുമാര്‍
പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ട്രബ്ള്‍ഷൂട്ടിംഗ് റിപ്പയര്‍ & മെയ്ന്റനന്‍സ്
വിവരസാങ്കേതിക വിദ്യയുടെ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ വികാസം ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ റിപ്പയര്മെന്റും പ്രധാനസംഗതിയായി മാറുന്നു. കമ്പ്യൂട്ടര്‍ നേരിടുന്ന രോഗലക്ഷണങ്ങളും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം.
₹200₹160 -
(0)By : എം.നന്ദകുമാര്‍
കഥകൾ – എം നന്ദകുമാർ
അമ്പരിപ്പിക്കുന്നതും അസാധാരണവും ശക്തിമത്തുമാണ് നന്ദകുമാറിന്റെ കഥ പറയൽ. പാരമ്പര്യത്തിന് മാത്രമല്ല, അംഗീകൃത ആധുനികതയ്ക്കും അപ്പുറത്താണ് നന്ദകുമാറിന്റെ എഴുത്ത്.
₹140₹112 -
(0)By : എം.നന്ദകുമാര്‍
നിലവിളിക്കുന്നിലേക്കുള്ള കയറ്റം
നിലവിളിക്കുന്നിലേക്കുള്ള കയറ്റം വരെ, കുറച്ചു നല്ല കഥകളും നോവലുകളും എഴുതിയിട്ടുള്ളൊരു യുവ എഴുത്തുകാരന്.
₹33₹26