എ പി ജെ അബ്ദുള്‍ കലാം
- 14
-
(0)
എന്റെ ഇന്ത്യ
₹220₹176ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ജീവിക്കുന്നു.പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം.യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍. തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് ‘എന്റെ ഇന്ത്യ’യില്‍
-
(0)
അബ്ദുൽ കലാം വചനങ്ങൾ
₹100₹80ഡോ.അബ്ദുൾകലാം നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് ഒരു മാതൃകയും ഗുണപാഠവുമാണ്. കലാം വചനങ്ങൾ, അറിവിന്റെ മാർഗ്ഗത്തിൽ പ്രചോദനാത്മകമായ നുറുങ്ങു വെളിച്ചങ്ങൾ.
-
(0)
പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍
₹400₹320മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആയിരത്തില്‍പ്പരം പ്രസംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരം.
-
(0)
ഇന്ത്യയുടെ ചൈതന്യം
₹115₹92ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും ആശങ്കകളും പ്രതിഫലിപ്പിക്കുന്ന പുസ്തകം. ജ്വലിക്കുന്ന മനസ്സുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ജീവത്തായ ചിന്തകള്‍. സുശക്തവും ചൈതന്യപൂര്‍ണ്ണവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ശരിയായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ചിന്തകളാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ അവതരിപ്പിക്കുപ്പെടുന്നത്. അഞ്ചാം പതിപ്പ്.
-
(0)
നിർമ്മിക്കാം നല്ല നാളെ
₹225₹180രാമേശ്വരത്ത് ജനിച്ച് ഇന്ത്യൻ രാഷ്ട്രപതിയായുയർന്ന് സാങ്കേതികവിദ്യയെ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നതിൽ നിരവധി മാതൃകകൾ സൃഷ്ടിച്ച എ പി ജെ അബ്ദുൾ കലാമിന്റെ പുസ്തകം.
-
-
(0)
അഗ്നിച്ചിറകുകൾ
₹275₹2201931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന ‘ഭാരതരത്ന’മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് ‘അഗ്നിച്ചിറകുകൾ’ എന്ന പുസ്തകം . സുതാര്യതയാണ് ‘അഗ്നിച്ചിറകുകളുടെ’ മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൃഥ്വി ക്കും അഗ്നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.
-
-
-
-
-
(0)
അജയ്യമായ ആത്മചൈതന്യം
₹180₹144അജയ്യമായ ഇച്ഛാശക്തിക്കു രണ്ടു ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്നമുണ്ടായിരിക്കണമെന്നാണ് ഒന്നാമത്തെ ഘടകം. ദൗത്യനിര്വഹണത്തിനിടയ്ക്ക് നേരിടേണ്ടിവരുന്ന ഏതു പ്രതിസന്ധിയേയും ചെറുത്തുതോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം……
-
(0)
വഴിത്തിരിവുകൾ
₹140₹112അഗ്നിച്ചിറകും ജ്വലിക്കുന്ന മനസ്സുമായി വെല്ലുവിളികളുടെ വഴിത്താരയിലൂടെ നീങ്ങിയ കലാമിന്റെ ജീവിതാനുഭവങ്ങൾ
-
(0)
നമുക്കത് സാധിക്കും
₹275₹220ലോകത്തെ മാറ്റിമറിക്കുന്നതും ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണായകമായി സ്വാധീനിക്കുകയും ചെയ്യുന്ന ശാസ്ത്രസാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയാണ് രചയിതാക്കള്‍.