ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്

ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്

 • 5
 • 20% OFF
  baseQuick View
  (0)

  111 ഗണിതശാസ്ത്രജ്ഞര്‍

  85 68

  കണക്ക് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മിലേറെയും. എന്നാല്‍ കണക്കിനെ ജീവനുതുല്യം സ്‌നേഹിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്ത ഒട്ടേറെ പ്രതിഭാശാലികളുണ്ട്. ഗണിതശാസ്ത്രത്തെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാന്‍ ഇവര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല.

 • 20% OFF
  baseQuick View
  (0)

  14 ദിവസംകൊണ്ട് വിന്‍ഡോസ് പഠിക്കാം

  95 76

  മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടര്‍ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും തുടക്കക്കാരും ആദ്യം പരിചയപ്പെടുന്ന വാക്കിലൊന്ന്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാലോ? ഒരിക്കലും പിരിഞ്ഞുപോകാനാവാത്തവിധം നിങ്ങളുടെ രക്തത്തിലും പ്രവൃത്തിയിലും അലിഞ്ഞുചേരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.

 • 20% OFF
  baseQuick View
  (0)

  14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം

  95 76

  കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു സവിശേഷതയാണ് ഡിജിറ്റര്‍ ഗ്രാഫിക് ഡിസൈനിംഗ്. ഇതിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കേണ്ട ആവശ്യമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ സാധിച്ചാല്‍ ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗില്‍ ആര്‍ക്കും അത്ഭുതം സൃഷ്ടിക്കാം.

 • 20% OFF
  baseQuick View
  (0)

  14 ദിവസംകൊണ്ട് HTML പഠിക്കാം

  80 64

  ആധുനിക ഇന്‍ഫര്‍മേഷന്‍ യുഗത്തിന്റെ തിലകക്കുറിയാണ് ഇന്റര്‍നെറ്റ്. ഈ പുതുമാധ്യമത്തിന്റെ നന്മയും തിന്മയുമെല്ലാം ഇന്ന് നാമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അതിവേഗത്തിലുള്ള പ്രചാരം വെബ്ഡിസൈനിംഗ് രംഗത്ത് തുറന്നിരിക്കുന്ന സാധ്യതകള്‍ ചെറുതൊന്നുമല്ല. സാധാരണ വെബ്ഡിസൈനിംഗ് മുതല്‍ അതിസങ്കീര്‍ണമായ വെബ്‌പ്രോഗ്രാമിംഗ് വരെ ഇന്ന് വളരെയധികം സാധ്യതകള്‍ ഒരുക്കിത്തരുന്നു.

 • 20% OFF
  baseQuick View
  (0)

  ഭാരതരത്‌നം

  90 72

  ജീവിതമൊരു വരദാനമാണ്…ഇങ്ങനെ ചിന്തിക്കുന്നവരെ നമുക്കു ചുറ്റും കാണാം. ലഭ്യമായ കഴിവുകളെ പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ യത്‌നിക്കുന്നു. ഒരു തപസ്സുപോലെ തങ്ങളുടെ കഴിവുകള്‍ ഊതിത്തെളിക്കുന്നവരെ ഭാരതവും അംഗീകരിക്കുന്നു. ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നേടിയവരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം.