ഒ.വി.വിജയന്
- 15
-
(0)By : ഒ.വി.വിജയന്
ഇന്ദ്രപ്രസ്ഥം
പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങൾക്ക് തുടർവായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയൻ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവൻ രചനകളും കാർട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം.
₹480₹384 -
-
-
(0)By : ഒ.വി.വിജയന്
പ്രവാചകന്റെ വഴി
തലമുറകളുടെ തമസ്സില് ഒരു സുവര്‍ണ്ണ രേഖപോലെ തെളിയുകയും വിളയുകയും ചെയ്യുന്ന ജീവരേഖകള്‍.
₹299₹239 -
(0)By : ഒ.വി.വിജയന്
ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായിയും അരക്ഷിതാവസ്ഥയും
അടിയന്താരാവസ്ഥയാണ് ഈ കഥകൾക്ക് നിമിത്തമായതെങ്കിലും ഏകാധിപത്യവും ചൂഷണവും അന്യവത്കരണവും നിലനിൽക്കുന്ന എല്ലാ സമൂഹങ്ങളിലും പ്രസക്തമായ വൈകാരിക യാഥാർത്ഥ്യത്തിന്റെ രസനീയ മേഖലകളിലേകഉയരുന്നു. ഒ. വി. വിജയന്റെ ഒരു നീണ്ടരാത്രിയുടെ ഓർമയ്ക്കായി, അരക്ഷിതാവസ്ഥ എന്നീ രണ്ടു സമാഹാരങ്ങൾ ഒന്നിച്ച്.
₹160₹128 -
(0)By : ഒ.വി.വിജയന്
കടൽത്തീരത്തും കാറ്റ് പറഞ്ഞ കഥയും
ഒ വി വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹരങ്ങൾ ഒന്നിച്ച്…
₹210₹168 -
(0)By : ഒ.വി.വിജയന്
ഹൈന്ദവനും അതിഹൈന്ദവനും
മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനിൽ നിന്നും മോചിപ്പിക്കുക എന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒ വി വിജയന്റെ തിരഞ്ഞെടുത്ത 25 ലേഖനങ്ങൾ.
₹130₹104 -
-
-
-
-
-
-
-
(0)By : ഒ.വി.വിജയന്
മധുരം ഗായതി
സ്വന്തം കൗശലത്തിന്റെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകള്‍ കാണാതെ കഴിയുന്ന മനുഷ്യവര്‍ഗത്തിന്റെ പതനവും മോചനവുമാണ് ഈ ലളിതമായ കഥയുടെ പ്രമേയം.
₹120₹96