കുലപതി കെ.എം. മുൻഷി
- 5
-
-
-
(0)By : കുലപതി കെ.എം. മുൻഷി
ഭീമസേനന്‍
₹230₹184പാണ്ഡവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതനാളുകളില്‍ ശ്രീകൃഷ്‌ണന്‍ ഉപദേഷ്‌ടാവായും വഴികാട്ടിയായും അവരോടൊപ്പം എങ്ങനെയാണു നിന്നതെന്ന് ഈ കൃതിയില്‍ കെ.എം.മുന്‍ഷി ആഖ്യാനം ചെയ്‌തിരിക്കുന്നു.
-
(0)By : കുലപതി കെ.എം. മുൻഷി
മായാ മുരളി
₹260₹208കണ്ണന്റെ മധുരമധുരമായ, പ്രേമസമ്പൂര്‍ ണ്ണമായ വേണുഗാനത്തില്‍ ഗോപികമാര്‍ ആനന്ദനൃത്തമാടി, യമുനാതീരത്തെ മണ്‍ തരികള്‍പോലും മുരളീരവത്താല്‍ പുളകമ ണിഞ്ഞു. ധര്‍മ്മസംസ്ഥാപനത്തിനായി ഭൂമിയില്‍ അവതരിച്ച ശ്രീകൃഷ്ണന്‍ നാരദപ്രവ ചനമനുസരിച്ച് കംസനെ നിഗ്രഹിച്ച് യാദവവം ശത്തിന്റെ വിജയം കുറിച്ചു. പൗര്‍ണ്ണമിരാവില്‍ ഒഴുകിയെത്തുന്ന മുരളിനാദമെന്നപോലെ ഹൃദയഹാരിയാണ് ഈ കൃഷ്ണഗാഥ.
-
(0)By : കുലപതി കെ.എം. മുൻഷി
മഥുരാപുരി
₹399₹319കംസവധം കഴിഞ്ഞു. ദുഷ്‌ടനിഗ്രഹത്തിനും ശിഷ്‌ടപരിപാലനത്തിനും ധർമ്മസംസ്‌ഥാപനത്തിനുമായി ഇനിയും എത്രയോ കർമ്മങ്ങൾ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്‌ണൻ അറിയുന്നു.