കെ .പി .രാമനുണ്ണി
- 2
-
(0)By : കെ.പി. രാമനുണ്ണി
ഹൈന്ദവം
₹220₹176ഹൈന്ദവം
വാരിയംകുന്നത്ത് വീണ്ടും
കേരളാമാരത്തോണ്‍
സര്‍വൈലന്‍സ്
പൂര്‍ണ്ണനാരീശ്വരന്‍
ശ്വാസംമുട്ട്
പുരുഷച്ഛിദ്രം
പരമപീഡനം
ചിരിയും കരച്ചിലുംകെ.പി. രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
-
(0)By : കെ.പി. രാമനുണ്ണി
ജീവിതം ഒരു ആർത്തിക്കാരന്റെ കയ്യിൽ
₹160₹128ജീവിതം ഒരു ആർത്തിക്കാരന്റെ കയ്യിൽ
-
(0)By : കെ .പി .രാമനുണ്ണി
എന്റെ ഗ്രാമകഥകൾ – കെ പി രാമനുണ്ണി
₹150₹120പ്രണയവും ഗ്രാമഭംഗിയും ഒരേ തീവ്രതയോടെ ഇഴുകിച്ചേരുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ ആകുലതകളും പ്രതീക്ഷകളും ഒപ്പം ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്കളങ്കതയും ഈ സമാഹാരത്തിലെ ഗ്രാമജീവിതങ്ങളെ സമ്പന്നമാക്കുന്നു.
-
(0)By : കെ.പി. രാമനുണ്ണി
ഫോക്സോ
₹140₹112കേവലമനുഷ്യരുടെ വൈയക്തികാനുഭവങ്ങളും ദൈനംദിന സംഭവഗതികളും കൂട്ടിയിണക്കി പുനരാവിഷ്കരിക്കുന്ന കഥകൾ. ഇതിൽ ആത്മസത്യവും ഉള്ളിൽത്തറയ്ക്കുന്ന വികാരതീവ്രതയുമുണ്ട്. കഥാസന്ദർഭങ്ങളെ നിർമ്മമായി നോക്കിക്കാണുന്ന ഒരു നിരീക്ഷകനിലുമപ്പുറത്തുനിന്ന് കഥയിൽ കാര്യങ്ങളുടെ യഥാർത്ഥ ബോധ്യം നിശിതമായ സാമൂഹിക വിമർശനത്തിലൂടെ സന്നിവേശിപ്പിക്കുന്നു.
-
(0)By : കെ .പി .രാമനുണ്ണി
ക്രിമിനൽ കുറ്റമാകുന്ന രതി
₹110₹88മനുഷ്യവർഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതിസാക്ഷാത്ക്കാരങ്ങൾ തീർക്കുന്ന സ്വർഗങ്ങൾ എന്നെന്നും നിലനിൽക്കണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനൽ കുറ്റമാകുന്ന രതി.ഈ സമാഹാരത്തിലെ ഇതരലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മമുദ്രകൾ കാണാം
-
(0)By : കെ.പി. രാമനുണ്ണി
മനസ് മലയാളം
₹200₹160ഭാഷയിലും സംസ്കാരത്തിലും സാഹിത്യത്തിലും ഇടപെടുന്ന ലേഖനങ്ങളുടെ സമാഹാരം.
-
(0)By : കെ.പി. രാമനുണ്ണി
പുരുഷവിലാപം
₹90₹72രാത്രിവിരുന്ന്, മുഖലക്ഷണം, പുരുഷവിലാപം, പ്രണയപര്വം, പാവം ഈ ശരീരത്തെ ഓര്‍ത്ത് തുടങ്ങിയ ശ്രദ്ധേയമായ കഥകളടങ്ങിയ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്.
-
(0)By : കെ.പി. രാമനുണ്ണി
അവള് മൊഴിയുകയാണ്
₹45₹36രാമനുണ്ണിയുടെ പ്രശസ്ത കഥകള്‍. തീര്‍ഥയാത്ര , ശസ്ത്രക്രിയ , മോഡല്‍ ഗേള്‍ , കുറ്റവും ശിക്ഷയും , ആണ്‍പന്നി, വിധാതാവിന്റെ ചിരി, ദാമ്പത്യചിന്താദശകം , കറുപ്പിലെ കല , രാത്രിവിരുന്ന് , പ്രണയലീല.
-
-
-
-
-
(0)By : കെ.പി. രാമനുണ്ണി
ജീവിതം ഒരു ആർത്തിക്കാരന്റെ കയ്യിൽ
₹85₹68ഉന്മാദത്തോളമെത്തിയ ജീവിതത്തെ ആർത്തിയോടെ തിരിച്ചുപിടിച്ച ഒരെഴുത്തുകാരന്റെ ആത്മകഥ.
-
(0)By : കെ.പി. രാമനുണ്ണി
ദൈവത്തിന്റെ പുസ്തകം
₹650₹520വയലാര്‍ അവാര്‍ഡ് നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനു ശേഷം ദൈവത്തിന്റെ പുസ്തകം എന്ന ബൃഹദ് നോവലുമായി എത്തുകയാണ് കെ.പി.രാമനുണ്ണി.
-
-
(0)By : കെ.പി. രാമനുണ്ണി
സൂഫി പറഞ്ഞ കഥ
₹80₹64കെ.പി. രാമനുണ്ണി രചിച്ച മലയാളം നോവലാണ് സൂഫി പറഞ്ഞ കഥ. 1995-ൽ നോവൽ.
-
(0)By : കെ.പി. രാമനുണ്ണി
ചരമവാര്‍ഷികം
₹85₹68ആരാണ് ഈ രാമനുണ്ണി എന്ന് എം. … ഇഷ്ടംകൊണ്ടായാലും അനിഷ്ടംകൊണ്ടായാലും ആരാണീ രാമനുണ്ണി എന്നു ചോദിച്ച എം.ടി എന്നെ … ആ കൈകൊണ്ടുതന്നെ ‘ചരമവാര്‍ഷികം’ എന്ന രണ്ടാമത്തെ നോവല്‍ വെളിച്ചംകണ്ടിട്ടുണ്ട്.
-
(0)By : കെ.പി. രാമനുണ്ണി
ജീവിതത്തിന്റെ പുസ്തകം
₹460₹368നാഗരികതയ്ക്ക് ഒരു പുതിയ പാഠം. ഇടതുപക്ഷത്തിന് ഒരു പുതിയ പാഠം. ഇസ്ലാമിന് ഒരു പുതിയ പാഠം. ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം.