കെ സുരേന്ദ്രനാഥ്

കെ സുരേന്ദ്രനാഥ്

  • 1
  • 20% OFF
    Quick View
    (0)

    ആഹാരത്തിലൂടെ ആരോഗ്യം

    120 96

    മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം. നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.