ജോണി ജോൺ വെമ്പിള്ളി

ജോണി ജോൺ വെമ്പിള്ളി

 • 2
 • 20% OFF
  Quick View
  (0)

  നളിനീദേവി

  100 80

  സ്ത്രീമനസ്സിന്റെ ആഴങ്ങള്‍ തേടുന്ന ചെറുനോവല്‍. കാല്പനികമായ ഭാഷ. ഋജുവായ ആഖ്യാനം. സദാ സങ്കടം തളംകെട്ടിക്കിടക്കുന്ന, ദുരന്ത പര്യവസായിയായ ഈ കൃതി ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. വായനയ്ക്കുശേഷവും നളിനീദേവിയെന്ന നിസ്സഹായയായ കഥാപാത്രം നമ്മോടൊപ്പമുണ്ടാകും

 • 20% OFF
  Quick View
  (0)

  ഗണിതശാസ്ത്രം ക്വിസ്

  65 52

  യന്ത്ര സഹായമില്ലാതെ കണക്ക് കൂട്ടാൻ പഠിപ്പിക്കുകയും ഏറ്റവും ലഘുവായി ഗണിതം പറഞ്ഞ് തരികയും ഗണിതശാസ്ത്രത്തിന്റെ പൊതു വിജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.