ഡി ജയകുമാരി

ഡി ജയകുമാരി

 • 2
 • 20% OFF
  (0)

  സൂര്യൻറെ ചിറകിലെ വർണ്ണങ്ങൾ

  തന്നെ വേട്ടയാടിയ ചില സ്വകാര്യവ്യഥകളും പ്രിയതമന്റെ വേർപാടിലുള്ള വേദനകളും കവിതയിലൂടെ പ്രകാശിപ്പിച്ചു കൊണ്ടാണ് നമ്മുടെ കവിയത്രി പ്രണയത്തിന്റെ അഗ്നിജ്വാലകളുമായി കടന്നുവരുന്നത്. ആത്മവേദനകൾ അക്ഷരങ്ങളിൽ തളച്ചിട്ട് ശാന്തി തേടിയ കവി പിന്നീട് കൂടുതൽ അഗാധമായ വേദനകളിലേക്കും ധർമ്മസങ്കടങ്ങളിലേക്കും എത്തിച്ചേരുകയാണ്.

  130 104
 • 20% OFF
  (0)

  മലയാളനാടും എന്റെ പ്രണയവും

  ഹൃദ്യമായ ഈ പുസ്തകം ഒരു തുറന്നെഴുത്തോ ശരീരമെഴുത്തോ അല്ല. ഇതിലുടനീളം നമുക്ക് കാണാനാവുന്നത് ശക്തമായ പ്രതികരണശേഷിയുള്ള സ്ത്രീമനസ്സാണ്. സാധാരണ സ്ത്രീഭൂമികകൾക്കുള്ളിൽ, ജീവിതത്തിന്റെ കൂർത്ത മുള്ളുകളിൽവീണു പിടയുമ്പോഴും സ്വന്തമായൊരിടം നേടിയെടുത്ത തന്റേടമുള്ള സ്ത്രീയുടെ ചിത്രം ഈ കുറിപ്പുകൾ വരച്ചിടുന്നു. – ചന്ദ്രമതി

  299 239