ഡോ നന്ത്യത്ത് ഗോപാലകൃഷ്ണൻ

ഡോ നന്ത്യത്ത് ഗോപാലകൃഷ്ണൻ

 • 1
 • 20% OFF
  Quick View
  (0)

  ഇന്ദുലേഖ – വിമർശനവും വിധിയെഴുത്തും

  70 56

   മലയാളിയുടെ മാറുന്ന ഭാവുകത്വത്തിനനുസരിച്ച് വ്യത്യസ്ത കോണുകളില്‍ പഠിക്കപ്പെട്ടിട്ടുള്ള നോവലാണ് ഇന്ദുലേഖ. സാമൂഹിക ശാസ്ത്രപരമായ പല ഉൾക്കാഴ്ചകളും ആ പഠനങ്ങൾ കേരളത്തിന് നൽകിയിട്ടുണ്ട്. നായർ സമുദായത്തിന്റെ പതനം ഈ നോവൽ വരച്ചിടുകയും ചെയ്തു. ഈ വസ്തുതകളെ അപഗ്രഥിക്കുകയാണ് എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോ നന്ത്യത്ത് ഗോപാലകൃഷ്ണൻ.