ഡോ. പി കെ ചന്ദ്രന്
- 7
-
(0)By : ഡോ. പി കെ ചന്ദ്രന്
ശിവൻ
₹60₹48പ്രകൃതിചൈതന്യത്തിന്റെ മൂർത്തരൂപമായിട്ടാണ് പുരാണങ്ങൾ ശിവനെ പ്രകീർത്തിക്കുന്നത്. ശിവൻ സംഹാരകാരകനായാണ് അറിയപ്പെടുന്നത്.ശിവന്റെ മാഹാത്മ്യം വെളിപ്പെടുത്തുന്ന കഥകളുടെ സമാഹാരം.
-
(0)By : ഡോ. പി കെ ചന്ദ്രന്
ഹത:കുഞ്ജര
₹180₹144മഹാഭാരതത്തിലെ ഉജ്ജ്വലകഥാപാത്രമായ അശ്വത്ഥാമാവിന്റെ ഇതിഹാസജീവിതം. മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെ മുഖ്യകഥാപാത്രമാക്കി മലയാളത്തിലെ ആദ്യനോവൽ. മഹാഭാരതകഥ ഒരു പുതിയ വീക്ഷണകോണിലൂടെ ആദ്യന്തം വികാരോത്തരകമാംവിധം ആവിഷ്കരിക്കുന്ന രചന.
-
(0)By : ഡോ. പി കെ ചന്ദ്രന്
കുന്തീപർവം
₹55₹44ഇതിഹാസരാജ്ഞിയായ മഹാഭാരതത്തിലെ അവിസ്മരണീയ കഥാപാത്രമായ കുന്തിയുടെ ആത്മസഞ്ചാരങ്ങളെ ആവിഷ്കരിക്കുന്ന നോവല്‍ പെണ്മനസിന്റെ നോവും നൊമ്പരങ്ങളും അന്തര്സ്ഫോടനങ്ങളും തന്മയത്വത്തോടെ ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂര്വസംരംഭം
-
-
-
-
(0)By : ഡോ. പി കെ ചന്ദ്രന്
തമ്പ് പറഞ്ഞ ജീവിതം
₹190₹152ജീവിതം നാം തെരെഞ്ഞടുക്കുന്നതല്ലെന്നും അത് നമ്മെത്തേടി എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി.റിങ്ങിൽ അനേകായിരങ്ങളെ രസിപ്പിക്കുന്ന സർക്കസ് കലാകാരന്മാരുടെ കാണികൾ കാണാത്ത കണ്ണീരിൽ കുതിർന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരൻ ചമ്പാട്.