ഡോ. വി.ബി. പണിക്കർ

ഡോ. വി.ബി. പണിക്കർ

 • 2
 • 20% OFF
  base
  Out Of Stock
  (0)

  ഗണിതരഞ്ജിനി

  ഗണിതശാസ്ത്രത്തെ അറിയാനും ഭാരതത്തിന്റെ പൗരാണിക ഗണിതസങ്കല്പത്തെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഈ കൃതി അനുവാചകമനസ്സുകളെ തൊട്ടുണര്‍ന്നു. സാധാരണ വായനക്കാരെ ഉദ്ദേശിച്ച് ഏതാനും നിര്‍ദ്ധാരണ രീതിയും ഇതില്‍ വിവരിക്കുന്നുണ്ട്. മഹാവീരാചാര്യന്റേയും, ഭാസ്‌കരാചാര്യയുടേയും സുപ്രസിദ്ധ ഗണിതശ്ലോകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗണിതശാസ്ത്രകൃതികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒരു മഹത്ഗ്രന്ഥം.

  75 60
 • 20% OFF
  base
  (0)

  അശാന്തരായ അന്വേഷകര്‍

  ശാസ്‌ത്രപുരോഗതിക്ക്‌ സ്വജീവിതം സമര്‍പ്പിച്ച മഹാത്മാക്കളോട്‌ നമുക്ക്‌ നിസ്സീമമായ കടപ്പാടുണ്ട്‌. പാഠപുസ്‌തകങ്ങളില്‍ സ്ഥാനം നേടി അനശ്വരരായിത്തീര്‍ന്ന ഏതാനും ശാസ്‌ത്രജ്ഞരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വരുംതലമുറയ്‌ക്ക്‌ പ്രചോദനം നല്‌കും. അവരില്‍ പ്രമുഖരായ പാശ്ചാത്യശാസ്‌ത്രകാരന്മാരെ പരിചയപ്പെടുത്താനാണ്‌ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്‌.

  200 160