ഡോ. ശശിധരന് ക്ലാരി
- 5
-
(0)By : ഡോ. ശശിധരന് ക്ലാരി
കേരളീയ വാദ്യങ്ങൾ
₹90₹72വാദ്യവിഭജനം
തതവാദ്യങ്ങൾ
ഘനവാദ്യങ്ങൾ
സുഷിരവാദ്യങ്ങൾ -
(0)By : ഡോ. ശശിധരന് ക്ലാരി
കേരളത്തിലെ നാടന്‍കലകള്‍
₹90₹72കേരളത്തിലെ നാടന്‍കലകള്‍, അനുഷ്ഠാനകലകള്‍, അനുഷ്ഠാനേതരകലകള്‍ എന്നിവയെക്കുറിച്ചറിയേണ്ടതെല്ലാം. ഫോക്ലോര് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതി.
-
(0)By : ഡോ. ശശിധരന് ക്ലാരി
കഥകളിയിലെ ഉൾച്ചേരലുകൾ
₹170₹136കേരളീയരംഗകലാ പരിസരത്തിൽ കൊണ്ടുവന്ന് കഥകളിയെന്ന രംഗകലയെ വ്യക്തീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. ശശിധരൻ ക്ലാരി ചെയ്യുന്നത്. കേരളീയമായ രംഗകലകളുടെ പഠനമേഖലയെ മൊത്തത്തിലും കഥകളിയെ വിശേഷിച്ചും സമ്പന്നമാക്കുന്നതാണ് ഈ കൃതി.
-
(0)By : ഡോ. ശശിധരന് ക്ലാരി
കേരളീയ കലാനിഘണ്ടു
₹210₹168കേരളത്തിന്റെ സമ്പന്നവും സുദീര്‍ഘവുമായ കലാപാരമ്പര്യത്തെ വീണ്ടെടുക്കുകയുംപരിചയപ്പെടുത്തുകയും ചെയ്യുന്ന പുസ്തകം. ഭാവസുന്ദരമായ അനുഷ്ഠാനകലകള്‍ വിനോദവുംവിജ്ഞാനവും പകരുന്ന അത്യപൂര്‍വ്വ നാടന്‍കലകള്‍ തുടങ്ങി സംസ്കാരത്തിന്റെ ഉറവിടങ്ങളായ കേരളീയ കലാപങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ കൃതി പറഞ്ഞുതരുന്നു.
-
(0)By : ഡോ. ശശിധരന് ക്ലാരി
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം
₹325₹260കുട്ടികളെ ഭാവനയുടെ അത്ഭുതലോകത്തേക്ക് നയിക്കുന്ന പുതുമയാർന്ന നോവൽ .