ഡോ സുജയ

ഡോ സുജയ

 • 1
 • 20% OFF
  Quick View
  (0)

  ഓരോരുത്തർക്ക് ഓരോരോ ന്യായങ്ങൾ

  75 60

  സ്‌നേഹത്തിനൊരു പ്രത്യേക കഴിവുണ്ടല്ലേ? എതിര്‍പ്പിന്റെ ഒരു നേരിയ വിരലനക്കത്തിനുപോലും സമ്മതിക്കാതെ നമ്മെ കീഴ്‌പ്പെടുത്തിക്കളയും. കണ്ണടച്ചിരിക്കുമ്പോള്‍ ഒരു മയില്‍പ്പീലിവന്ന് കവിളില്‍ തഴുകിയകലും പോലെ, ആരോരുമറിയാതെ, ഏറ്റവും നിശബ്ദമായി ഒരു പൂവിരിയുംപോലെ. ബന്ധങ്ങളുടെ കെട്ടുറപ്പും അടിനടിയൊഴുക്കായി നില്‍ക്കുന്ന സ്‌നേഹവും എന്നും ഏറ്റവും ഹൃദ്യമാണ്. അതില്ലാത്ത അവസ്ഥ. ഏറ്റവും വേദനാജനകവും..