ദിവാകരന്‍ വിഷ്ണുമംഗലം
- 4
-
(0)
ഉറവിടം
നിഷേധിക്കപ്പെട്ട ജൈവനീതിക്കുവേണ്ടിയുള്ള നിതാന്തമായ പ്രാർത്ഥന!. സ്നേഹവും നന്മയും കരുണയും കാതലായ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള ജാഗ്രത! അരികിലേക്ക് അടർത്തിമാറ്റി തൂത്തെറിയപ്പെടുന്നവന്റെ നോവിനോടൊപ്പം നിൽക്കുന്ന പോരാട്ടത്തിനായി വാക്കിന്റെ ഒരു കനൽച്ചീള്!
₹85₹68 -
(0)
കൊയക്കട്ട
പൊട്ടൻകെട്ടി നടക്കുകയും പൊരുട്ടുകണ്ടു ചിരിക്കുകയും ചെയ്യുന്ന പൊട്ടൻതെയ്യത്തിന്റെയും നെറികേടിന്റെ മുഖത്ത് നേരിന്റെ ചൂട്ടുകുത്തിയാർക്കുന്ന ഗുളികൻതെയ്യത്തിൻെറയും പ്രതിരോധവീര്യമാർന്ന മണ്ണിൽനിന്ന് ഉയിർകൊണ്ട കവിതകൾ.
₹80₹64 -
(0)
രാവോര്‍മ്മ
നഗരാഗ്നിയില്‍ വേവുന്ന നാട്ടുമണ്ണിന്റെ നീറ്റല്‍ ഉള്‍കൊണ്ട കവിതകള്‍. മുന്‍കാലമഹാകവികളുടെയെും സമകാലികരുടെയും പില്‍കാല പതുകവികളുടെയും കവിതകളുടെ നിത്യപാരായണങ്ങലൂടെ രൂപപ്പെട്ട കാവ്യഭാഷയും കാവ്യവബൊധവും ഈ കവിതയെ ശ്രദ്ധേയനാക്കുന്നു.
₹75₹60 -
(0)
മുത്തശ്ശി കാത്തിരിക്കുന്നു
കുഞ്ഞുഹൃദയങ്ങളെ കവിതയുടെ ആകാശത്തേക്ക് കൈപിടിക്കുകയാണ് പ്രശസ്ത കവിയായ ദിവാകരന്‍ വിഷ്ണുമഗംലം ഈ സമാഹാരത്തിലൂടെ.
₹30₹24