പ്രഭാവര്‍മ്മ
- 6
-
(0)By : പ്രഭാവര്‍മ്മ
പൊന്നിൻകൊലുസ്
ഈ സമാഹാരത്തിലൂടെ കടന്നുപോകുന്ന ആസ്വാ ദകന്‍, അനന്തമായ കാലത്തിന്റെയും അപാരമായ ദേശത്തിന്റെയും അമ്പരപ്പിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷണനേരത്തേക്ക് തെളിയുകയും അടുത്ത ക്ഷണത്തില്‍ പൊലിയുകയും ചെയ്യുന്ന മനുഷ്യ ജീവിതം അവശേഷിപ്പിക്കുന്ന സനാതന വശ്യത യാര്‍ന്ന പ്രകാശപൂരം ദര്‍ശിച്ച് വിസ്മയാധീനമായ ഹൃദയത്തോടെ മൗനത്തിന്റെ മാധുര്യം ധ്യാനാത്മകമായി നുകര്‍ന്നിരുന്നുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനുഭവം അതാണ്. -പ്രൊഫ. എം.കെ. സാനു
₹150₹120 -
(0)By : പ്രഭാവര്‍മ്മ
കനൽച്ചിലമ്പ്
പതിസ്നേഹത്തിന്റെയും അപത്യവാത്സല്യത്തിന്റെയും പാൽക്കുടം ശിരസ്സിലും മാറിലും പേറുന്നവൾ; ആസുരകശ്മലതയെ സംഹരിക്കുന്നവൾ. ഈ രണ്ടു സത്തകളുടെ സംയുക്തമാണ് സ്ത്രീ. അവളുടെ ഉയിർത്തെഴുന്നേല്പിന്റെ യുഗമാണ് പുലരാൻ പോകുന്നത്. ആ നവയുഗത്തിന് പുഷ്പാഞ്ജലിയോടു കൂടിയ വരവേൽപായി ഈ സുകൃതി സുരഭിലമാകുന്നു; പ്രഭാപൂരിതമാകുന്നു.- ഡോ എം ലീലാവതി.
₹120₹96 -
(0)By : പ്രഭാവര്‍മ്മ
തന്ത്രീലയസമന്വിതം
കാവ്യ ശോഭ കൊണ്ടും മാധുര്യം കൊണ്ടും മലയാളത്തെ സമ്പന്നമാക്കിയ ഒ എന്‍ വിയുടെ രചനാ ലോകത്തിലൂടെയുള്ള സഞ്ചാരം.
₹135₹108 -
(0)By : പ്രഭാവര്‍മ്മ
ഇന്നിലേക്ക് ഒരു ജാലകം
വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ ജാലകക്കാഴ്ചകളാണീ കൃതികള്‍. മതനിരപേക്ഷമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ നടത്തുന്ന നഗ്‌നതാണ്ഡവങ്ങള്‍ മുതല്‍ ആഗോള മുതലാളിത്തത്തിന്റെ പുത്തന്‍ ചൂഷണരൂപങ്ങള്‍വരെ ഗ്രന്ഥകാരന്‍ ഇതില്‍ വിശകലനവിധേയമാക്കുന്നു.
₹95₹76 -
(0)By : പ്രഭാവര്‍മ്മ
അപരിഗ്രഹം
വയലാര്‍ അവാര്‍ഡും ആശാന്‍ പ്രൈസും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കവിയുടെ പുതിയ കാവ്യസമാഹാരം. ഭാരതീയകാവ്യപാരമ്പര്യത്തിന്റെ ശക്തിയും സൗന്ദര്യവും ആവാഹിക്കുന്ന കവിതകള്‍.
₹200₹160 -
(0)By : പ്രഭാവര്‍മ്മ
രതിയുടെ കാവ്യപദം
രതിയെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം പണ്ടുതൊട്ടേ അനന്യമാണ്. വേദം മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെ പാരാവാരം പോലെ പരന്നുകിടക്കുന്ന രതിപരാമര്‍ശങ്ങളില്‍ ഒന്നിലും സെക്‌സ്‌നിസമോ സ്തുത്യമോ അല്ല. അത് കേവലം സത്യമാകുന്നു. ഈ കാഴ്ചപ്പാടില്‍ ഒരു കവി തേടുന്ന രതിയുടെ വിശ്വരൂപമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം.
₹95₹76