ബി. മുരളി
- 11
-
(0)By : ബി മുരളി
രംഗനായികയുടെ കൊട്ടാരം
₹90₹72പുരുഷമേൽക്കോയ്മയുടെ കഥാ ചരിത്രത്തെ അട്ടിമറിക്കുകയാണ് പുരുഷനാന്തര സമൂഹത്തിനെ സ്ത്രീയുടെ ഓർമ്മപ്പെടുത്തലുകളെ രേഖപ്പെടുത്തുന്ന ഈ കഥകൾ.കാലുഷ്യമില്ലാത്ത ഈ കഥ പുസ്തകം ജീവിതത്തെ ജീവിതത്തോട് ചേർത്ത് പിടിക്കുന്നു
-
(0)By : ബി മുരളി
ഗുണ്ടുകാട്
₹70₹56മലയാള കഥയ്ക്ക് പുതിയ വ്യാകരണങ്ങള്‍ നടപ്പില്‍ വരുത്തുകയും കടുത്ത സാമൂഹ്യ വിമര്‍ശനങ്ങള്‍ ലളിതമായ ഭാഷയില്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത കഥാകൃത്താണ് ബി. മുരളി. പുതിയ സാങ്കേതിക കാലഘട്ടത്തിലെ സാമൂഹിക വായനകളെ പലരും കഠിനമാക്കുമ്പോള്‍ ലളിതമായ സമീപനങ്ങള്‍ കൊണ്ട് വശപ്പെടുത്താന്‍ വായനക്കാരെ സഹായിക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. കഥാസാഹിത്യത്തെ ശരിയായ ശിക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്ന ബി. മുരളിയുടെ കഥകള്‍ സാമൂഹിക വിമര്‍ശനത്തിന്റെ പുതിയ ശബ്ദങ്ങളാണ്.
-
(0)By : ബി മുരളി
കഥ ജേക്കബ് എബ്രഹാം
₹120₹96ഇടനാടുകളുടെ വിശാലഭൂമികയാണ് ജേക്കബിന്‍റെ കഥാലോകത്തിന്‍റെ ബലം. ഹൈറേഞ്ചിന്‍റെ ഉറപ്പും സമതലത്തിന്‍റെ വേഗവുമുള്ള മനുഷ്യര്‍, ലോകത്തെവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞുവന്ന് ജേക്കബിനോടു കഥകള്‍ പറയുകയാണ്. അത് ഏറ്റവും സ്നേഹത്തോടെ ഊഷ്മളതയോടെ, ഉദ്വേഗത്തോടെ, പറയേണ്ടതെന്ന് നമുക്ക് തോന്നിപ്പിക്കുന്ന വിധത്തില്‍.
-
(0)By : ബി മുരളി
കഥ- ബി മുരളി
₹130₹104മഹത് കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പരമ്പരാഗത സാഹിത്യബദ്ധപ്പാടില്‍നിന്ന് ബി. മുരളി പൂര്‍ണ്ണമായും സ്വതന്ത്രനാണ്. സാധാരണജീവിതമുഹൂര്‍ത്തങ്ങളിലേക്ക് മുരളി സന്നിവേശിപ്പിക്കുന്ന പ്രസന്നവും കൂര്‍മ്മവും റോന്തുചുറ്റുന്നതുമായ ബോധജ്ഞാനം ഈ കഥകള്‍ക്ക് അവയുടെ കൂസലില്ലാത്ത ആധുനികോത്തരത നല്കുന്നു.
-
(0)By : ബി. മുരളി
കഥ – ബി മുരളി
₹130₹104മഹത്കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പരമ്പരാഗത സാഹിത്യബദ്ധപ്പാടിൽനിന്ന് ബി മുരളി പൂർണ്ണമായും സ്വതന്ത്രനാണ്.
-
(0)By : ബി. മുരളി
ബൈസിക്കിൾ റിയലിസം
₹140₹112ബൈസിക്കിൾ റിയലിസം, വേലായുധനാശാൻ; ഒരു തിരുത്ത്, ഗ്രഹാംബെൽ ഗ്രഹാംബെൽ, ജഡങ്ങളിൽ നല്ലവൻ, കത്തി, പത്മാവതി ടീച്ചർ, വാഴക്കൂമ്പ്, ഭൂമിജീവശാസ്ത്രം, വാതിൽക്കലെ കള്ളൻ, അന്നരായപുരയിൽ ഒരു പശു, കരസഞ്ചാരം എന്നീ കഥകൾ.
-
(0)By : ബി. മുരളി
വടക്കൻ കാറ്റിന്റെ സമ്മാനങ്ങൾ
₹75₹60കുട്ടികളുടെ ചിന്തകളെയും സങ്കല്പങ്ങളെയും പുതിയ ആകാശങ്ങളിലേക്കുയർത്തുന്ന കഥകൾ. ഇതിലെ കഥകൾ വെറും കഥകൾ മാത്രമല്ല, ചുറ്റുമുള്ള ജീവിതാവസ്ഥകളോട് സർഗാത്മകമായി ഇടപെടാനുള്ള ശേഷികൂടി പകർന്നുനൽകുന്നവയാണ്. മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്‌റ്റുംകൂടിയാണ് ബി മുരളി.
-
(0)By : ബി. മുരളി
അഗമ്യം
₹45₹36പറയുന്നതെല്ലാം നേരാണെന്ന ധാരണയാണ് പല ജീവിതങ്ങളെയും നിലനിര്‍ത്തുന്നത്. കുടുംബബന്ധങ്ങള്‍ ശിഥിലമാകാതിരിക്കാന്‍ മനസില്‍ മുളപൊട്ടുന്ന എല്ലാസംശയങ്ങളിലേക്കും ചൂഴ്ന്നു നോക്കാതെ ‘ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ നേര്‍ചിത്രങ്ങള്‍വരച്ചിട്ട ദാര്‍ശനികമായ നോവലൈറ്റ്.
-
(0)By : ബി. മുരളി
റൈറ്റേഴ്‌സ് ബ്ലോക്ക്
₹60₹48മലയാളചെറുകഥയ്ക്ക് നവയൗവനം നല്കിയ ബി.മുരളിയുടെ ആദ്യലേഖനസമാഹാരം.
-
-
-
(0)By : ബി. മുരളി
രാഗനിബദ്ധമല്ല മാംസം
₹70₹56അനുരാഗവിവശരായ സ്ത്രീപുരുഷന്മാരുടെ കണ്ണീരും ചിരിയും വേര്‍പ്പുമെല്ലാം വിശുദ്ധോദാരമായി കാല്പനികത ആഖ്യാനം ചെയ്തതു രുചിച്ചു ശീലിച്ചവര്‍ തങ്ങള്‍ ജീവിക്കുന്നത് ഒത്തുതീര്‍പ്പുകളുടെയും ഭോഗത്തിന്റെയും താല്‍ക്കാലിക താവളങ്ങളിലൂടാണെന്നത് പറയാനിഷ്ടപ്പെടുന്നവരാകണമെന്നില്ല.
-
(0)By : ബി. മുരളി
നിന്റെ ചോരയിലെ വീഞ്ഞ്
₹40₹32കുറ്റാന്വേഷണ നോവലെഴുത്ത് കുറ്റകൃത്യമാണെന്ന് കരുതുന്ന പൊതുസാഹിത്യ ബോധത്തിലേക്ക് മലയാളി ആസ്വാദനത്തിനു മുന്നിലേക്ക്, ഇതാ ഒരു കൊലാപതകത്തിന്റെ കഥ.
-
(0)By : ബി. മുരളി
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ
₹425₹340നളചരിതം, സന്താനഗോപാലം, സ്യമന്തകം, ബാലിവിജയം, ശീലാവതീചരിതം, കല്യാണസൗഗന്ധികം, ഗണപതി പ്രാതല്‍, കാളിയമര്‍ദ്ദനം, പാഞ്ചാലീസ്വയംവരം, കീചകവധം തുടങ്ങി 42 തുള്ളല്‍ കഥകളുടെ സമാഹാരം.