മാനുവൽ ജോർജ്
- 2
-
(0)By : മാനുവൽ ജോർജ്
സനാരി
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽമുക്കിയ 42 വിരൽപ്പാടുകൾ. അന്വേഷണം ചെന്നെത്തുന്നത് സനാരി ഗ്രാമത്തിൽ. കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥൻ. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ.
₹390₹312 -
(0)By : മാനുവൽ ജോർജ്
യൂദാസിന്റെ സുവിശേഷം
യൂദാസ് ദൈവത്തെ ഒറ്റിക്കൊടുത്തവനാണെങ്കില്‍ അവന് എന്ത് ശിക്ഷയായിരിക്കും ലഭിച്ചത്? നരകമല്ല, സ്വര്‍ഗമാണ് യൂദാസിന് ലഭിച്ചതെന്ന് വിശ്വസിക്കാനാണ് ‘യൂദാസിന്റെ സുവിശേഷം’ പ്രേരിപ്പിക്കുക. പ്രകാശിക്കുന്ന ചരിത്രം. ഒറ്റുകാരനായി ചരിത്രവും സഭയും വിലയിരുത്തിയ യൂദാസിന്റെ വചനങ്ങള്‍.
₹35₹28