മാര്‍ക് ട്വയിന്
- 9
-
(0)By : മാര്‍ക് ട്വയിന്
ഡിറ്റക്ടീവ് ടോം സോയർ
മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ
പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു
കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്.
അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ.
രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും
ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.₹130₹104 -
(0)By : മാര്‍ക് ട്വയിന്
ആദാമിൻ്റെ ഡയറിക്കുറിപ്പുകൾ
മിസിസിപ്പിയുടെ ആഴക്കയങ്ങൾപോലെ മായികവും വിചിത്രവുമായ കഥാപ്രപഞ്ചം.
₹140₹112 -
(0)By : മാര്‍ക് ട്വയിന്
ലോകോത്തര കഥകൾ – മാർക് ട്വെയ്ൻ
മാർക് ട്വെയ്ന്റെ ചെറുകഥകളുടെ സമാഹാരം.
₹85₹68 -
(0)By : മാര്‍ക് ട്വയിന്
ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന രസകരമായ പുസ്തകം.
₹50₹40 -
(0)By : മാര്‍ക് ട്വയിന്
ഹക്കിൾബെറി ഫിൻ
മാർക് ട്വയ്നിന്റെ പ്രധാന കൃതികളിൽ ഒന്നാണ് ഹക്കിൾബെറി ഫിൻ. നിരവധി വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായ ഈ കൃതി ലോകത്തെമ്പാടുമുള്ള വായനക്കാർക്ക് പ്രിയപ്പെട്ടതാണ്.
₹135₹108 -
(0)By : മാര്‍ക് ട്വയിന്
മാര്‍ക് ട്വയിനിന്റെ ആത്മകഥ
ടോം സോയറിലൂടെയും ഹക്ക്ള്‍ബറി ഫിന്നിലൂടെയും നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ അമേരിക്കന്‍ എഴുത്തുകാരന് മാര്‍ക് ട്വയിനിന്റെ പല കൃതികളില്‍നിന്നുള്ള ആത്മകഥാക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം.
₹100₹80 -
(0)By : മാര്‍ക് ട്വയിന്
ടോം സോയര്‍
വിശ്വപ്രസിദ്ധ എഴുത്തുകാരന് മാര്‍ക് ട്വയിന്റെ ക്ലാസിക് നോവല്‍ ടോം സോയറിന്റെ സാഹസങ്ങളുടെ സംഗൃഹീത പുനരാഖ്യാനം.
₹50₹40 -
(0)By : മാര്‍ക് ട്വയിന്
ഹക്കിള്‍ബറി ഫിന്
ട്വയിനിന്റെ പ്രസിദ്ധ കഥാപാത്രമായ ടോം സോയറുടെ സുഹൃത്തായ ഹക്ക് എന്ന കുട്ടിയുടെ സാഹസിക കഥകളാണ് ഈ നോവല്‍. ഒരു പുസ്തകമെഴുതുന്നത് എത്ര മാത്രം വിഷമം പിടിച്ച സംഗതിയാണെന്ന് ഹക്ക് പറയുന്നുണ്ടെങ്കിലും രസകരമായ ഭാഷയിലാണ് അവന് സ്വന്തം കഥയെഴുതിയിട്ടുള്ളത്.
₹240₹192 -
(0)By : മാര്‍ക് ട്വയിന്
ഷെര്‍ലക് ഹോംസ് അമേരിക്കയില്‍
വിചിത്രമായ ഒരു രഹസ്യത്തിന്റെ മറനീക്കാന്‍ ഒരമേരിക്കന്‍ പട്ടത്തിലേക്ക് ലോകത്തെ ഏറ്റവും പ്രസിദ്ധനും പ്രിയങ്കരനുമായ കുറ്റാന്വേഷകന് ഷെര്‍ലക് ഹോംസ് എത്തുന്നു.
₹50₹40