മുരളീധരന്‍ മുല്ലമറ്റം
- 8
-
(0)
സംതൃപ്തജീവിതത്തിന്റെ മനഃശാസ്ത്രം
ജീവിതംതന്നെ ഒരു മത്സരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവിതത്തെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം എന്നു പഠിപ്പിക്കുന്ന മനഃശാസ്ത്രഗ്രന്ഥം. ലളിതമായ ഉദാഹരണങ്ങളിലൂടെയും തെളിമയുള്ള വിശകലനങ്ങളിലൂടെയും ജീവിതവിജയം നേടാനുള്ള മാർഗങ്ങളിലേക്കെത്തുന്ന ഗ്രന്ഥം.
₹150₹120 -
(0)
കൗൺസലിങ്ങ് സൈക്കോളജി – ഒരു സമഗ്രപഠനം
കൗൺസലിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു റഫറൻസിനായും കൗൺസലിങ്ങ് കോഴ്സ് പഠിതാക്കൾക്ക് ഒരു ടെക്സ്റ്റ് ബുക്കായും ഇത് പ്രയയോജനപ്പെടും.
₹290₹232 -
(0)
സ്ത്രീകളും മാനസിക പ്രശ്‌നങ്ങളും
ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ഉണ്ടെങ്കിലും നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും വളരെ വലുതാണ്. കൗമാരപ്രായം മുതല്‍ക്കുള്ള വളര്‍ച്ചയുടെ പാതയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്.
₹105₹84 -
(0)
പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്ത്രീ എന്നും ഒരു പ്രഹേളികയാണ്. മനുഷ്യഭാവനയെ ഉദ്ദീപിപ്പിക്കുന്ന സൗന്ദര്യത്തിന്റെയും ശക്തിയുടെയും, സ്രോതസ്സാണവള്‍. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, മദ്ധ്യവയസ്സ്, വാര്‍ദ്ധക്യം എന്നീ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയില്‍ പ്രകൃതിയിലെ ഋതുഭേദങ്ങളേക്കാള്‍ അദ്ഭുതാവഹമായ മാറ്റങ്ങള്‍ സംവിച്ചുകൊണ്ടിരിക്കുന്നത് കൗമാരപ്രായത്തിലാണ്.
₹60₹48 -
(0)
സ്ത്രീകളും ജീവിതവിജയവും
വെല്ലുവിളികള്‍ നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകള്‍ ഏറ്റെടുക്കുമ്പോഴും ജോലിക്കുപോകുന്ന സാഹചര്യത്തിലും പൊരുത്തപ്പെടാനും പ്രശ്‌നങ്ങളെ അതിജീവിക്കുവാനും പെടാപാടുപെടുന്ന സ്ത്രീകള്‍ക്ക് ജീവിതവിജയം കൈവരിക്കാന്‍ സഹായകമാകുന്ന പ്രായോഗിക ചിന്തകള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.
₹90₹72 -
(0)
വയസ്സല്ല വാര്‍ദ്ധക്യം
പ്രായാധിക്യം അഥവാ വാര്‍ദ്ധക്യം എന്നത് മനുഷ്യജീവിതദശകളിലെ ഒരു ഘട്ടം മാത്രമാണ്. എന്നാല്‍ ആധുനിക മനുഷ്യന് വാര്‍ദ്ധക്യത്തെ സ്വീകരിക്കാനോ അതുമായി പൊരുത്തപ്പെടാനോ കഴിയുന്നില്ല. അതുകൊണ്ടുതന്നെ വാര്‍ദ്ധക്യവും വാര്‍ദ്ധക്യകാല പ്രതിസന്ധികളും ഇന്ന് ഒരു സാമൂഹ്യപ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു ഈ പുസ്തകത്തില്‍.
₹55₹44 -
(0)
മക്കളെ നേര്‍ വഴി നടത്താന്‍
വഴിതെറ്റലുകളുടെ വിളയാട്ടങ്ങളിൽനിന്ന് നേരായ വഴികളിലെ പ്രതീക്ഷകള്ക്ക് മനസ്സുകൊടുക്കാന് മാതാപിതാക്കളെയും പുതുതലമുറയെയും ഓര്മ്മിപ്പിക്കികയാണ് മുരളീധരന്‍ മുല്ലമറ്റം.
₹130₹104 -
(0)
ജീവിതവിജയധ്യാനങ്ങള്‍
ജീവിതവിജയത്തിനു വിഘാതമായി മാറുന്ന ചിന്തകളകറ്റി നമ്മെ കര്‍മോത്സുകരാക്കുവാന്‍ സഹായിക്കുന്ന എണ്‍പത്തിയഞ്ചോളം ധ്യാനവിഷയങ്ങള്‍.
₹70₹56