രമേശൻ മുല്ലശ്ശേരി

രമേശൻ മുല്ലശ്ശേരി

 • 3
 • 20% OFF
  Quick View
  (0)

  ഷൂട്ടൗട്ട്

  210 168

  ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ
  വരിയിലും ത്രസിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ നോവല്‍

 • 20% OFF
  Quick View
  (0)

  അർജുന കഥകൾ

  65 52

  അര്‍ജുനകഥകള്‍ നിരവധിപേര്‍ നിരവധി രൂപത്തില്‍ പറഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തില്‍ അര്‍ജുനന്റെ യാത്രകള്‍ വളരെ സരസമായി, നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായി വായിക്കാവുന്ന ഈ കഥ ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് ഗുണപാഠം കൂടിയാകുന്നു.

 • 20% OFF
  Quick View
  (0)

  ഭൂപടങ്ങളിൽ ഇല്ലാതെ പോയവർ

  120 96

  ഗാമയും, ശക്തൻ തമ്പുരാനും, ദേവരസ കിണിയും ചെമ്പിലരയനുമെല്ലാം ചരിത്രത്തിന്റെ ഊടുവഴികളിലൂടെ ഒപ്പം നടന്നു പറയുന്നത്, കാണാത്തിടങ്ങൾ തേടിയലഞ്ഞ ഇവരുടെ കഥയാണ്. ഓർമ്മയാണ്…എത്തേണ്ടിടത്തെത്താതെ വഴിയിൽ വീണുപോയവർക്ക്, ഓർമ്മ മാത്രമാണ് ജീവിതം. നടന്നു തീർക്കാൻ ബാക്കിയായിരുന്ന ദൂരങ്ങളുടെ ഓർമ്മ.