രമേഷ് എം.ആര്‍.

രമേഷ് എം.ആര്‍.

 • 2
 • 20% OFF
  base
  (0)

  തോട

  മുള്ളുക്കുറുമ ഗോത്രവിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന ഒരു കലാകാരന്‍ തന്റെദേശത്തെയും സംസ്‌കൃതിയെയും ആദിവാസി ജീവിതത്തിന്റെ സവിശേഷമായആചാരാനുഷ്ഠാനങ്ങളെയും വരകളിലൂടെയും എഴുത്തുകളിലൂടെയും  ആവിഷ്‌കരിക്കുന്നപുസ്തകം. ദേശചരിത്രവും പൈതൃകവും ജീവിതവും സവിശേഷമായ ഗോത്രസംസ്‌കാരത്തിന്റെനേര്‍വരയാകുന്നത് എങ്ങനെയെന്ന് കൃതി കാണിച്ചുതരുന്നു.

  75 60
 • 20% OFF
  base
  Out Of Stock
  (0)

  പതിനെട്ടു കവിതകൾ

  സർവ്വനാശത്തിന്റെ കാലൊച്ച കാതോർത്തിരിക്കുന്ന ഒരു തലമുറയുടെ അസ്വസ്ഥതകളെയും ധൂശ്യതകളെയും ആവാഹിച്ചെടുത്ത് കവിതയായി അവർക്കു തിരിച്ചു നല്കിയ കാലഘട്ടത്തിന്റെ കവിയാണ്‌ ബാലചന്ദ്രൻ ചുള്ളിക്കാട്.

  70 56