രാഹുൽ സാംകൃത്യായൻ

രാഹുൽ സാംകൃത്യായൻ

 • 4
 • 20% OFF
  Quick View
  (0)

  ശാസ്ത്രീയ ഭൗതികവാദ രേഖ

  250 200

  മാർക്സിസ്റ്റ് ദൃഷ്ടികോണിലൂടെ മനുഷ്യൻ്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മനുഷ്യന്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മാർഗ്ഗത്തിൽ വിലയിരുത്തുകയും പിന്തിരിപ്പൻ മനോഭാവങ്ങളെ പാടെ തകർക്കുകയും ചെയുന്ന പ്രഖ്യാത ഗ്രന്ഥത്തിൻറ്റെ ഭാഷാന്തരം.

 • 20% OFF
  Quick View
  (0)

  ഭാരതീയ തത്വചിന്ത

  475 380

  പ്രാചീന ബ്രാഹ്മണദര്ശനം മുതൽ അനീശ്വരവാദ ദർശനം വരെയുള്ള ഭാരതീയ തത്വചിന്തയിലെ വിവിധ ധാരകളെ സമഗ്രമായി പരിചയപ്പെടുത്തുക മാത്രമല്ല,ഭൗതികവാദ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് അവയെ വിശദമായി പരിശോധിക്കുകയും നിശിതമായി കീറിമുറിക്കുകയുമാണ് ഈ കൃതിയിലൂടെ രാഹുൽ സംകൃതായൻ ചെയുന്നത്.തങ്ങളുടെ വാദമുഖങ്ങൾ സമർത്ഥിക്കുവാനായി ആവശ്യമുള്ളവ മാത്രം ഉദ്ധരിക്കുകയും മറ്റുള്ളവ കണ്ടില്ലെന്നു നടിക്കുകയും ചെയുന്ന അങ്ങനെ യാഥാർഥ്യത്തിൽ ഉള്ളവയെ വളച്ചൊടിക്കുകയും ചെയുന്ന സാധാരണ ഗ്രന്ഥരചനാരീതിയിൽ നിന്നും വിരുദ്ധമായി,വ്യത്യസ്ത ധാരകൾ അവതരിപ്പിക്കുമ്പോൾ അവ വേണ്ടിടത്തോളം വിശദമായി പ്രതിപാദിക്കുകയും,വ്യാഖാനിക്കുകയും ചെയുക വഴി തൻ്റെ പഠനം വളരെയേറെ സത്യസന്ധവും സമഗ്രവുമാക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.

 • 20% OFF
  Quick View
  (0)

  ഹിമാലയദർശനം

  150 120

  ഹിമാലയത്തെ തൊട്ടറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം.

  സംഗൃഹീതപുനരാഖ്യാനം: വി.കെ. ബാലകൃഷ്ണന്‍ നായര്‍

 • 20% OFF
  base
  Quick View
  (0)

  വോൾഗ മുതൽ ഗംഗ വരെ

  305 244

  മനുഷ്യ സമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.