റുക്‌സാന ജുറൈദ്, ലാസിമ ജുറൈദ്
- 2
-
(0)
നാടൻ വിഭവങ്ങൾ
₹150₹120ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങുന്നതിനും പഴമയുടെ രുചിഭേദങ്ങൾ പരിചയപെടുന്നതിനും സഹായികുംവിധം എളുപ്പം തയ്യാറാക്കാവുന്ന നാടൻ വിഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ
-
(0)
പച്ചക്കറി വിഭവങ്ങൾ
₹130₹104ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും കാത്തുസൂക്ഷിക്കാൻ ഉതകുംവിധം തയ്യാറാക്കിയ പച്ചക്കറി വിഭവങ്ങൾ. വൈവിധ്യമേറിയതും രുചിയേറിയതുമായ ഈ പാചകങ്ങൾ നമ്മുടെ വീടിനകത്ത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ഭക്ഷണപ്രേമികൾക്ക് നിരവധി രുചികളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടാനാകും. പച്ചക്കറിവിഭവങ്ങളുടെ രുചിതേടുന്നവരുടെ അടുക്കളയിൽ അനിവാര്യമായ ഒന്നാണ് ഈ പാചകപുസ്തകം.