ലിയോ പാനിറ്റ്ഷ്, കോളിന് ലേയ്സ് / എ എന്‍ സത്യദാസ്
- 2
-
(0)
പാരിസ്ഥിതിക പരിപ്രേക്ഷ്യം നവകൊളോണിയല്‍ യുഗത്തില്‍
₹100₹80പ്രകൃതിവിഭവങ്ങളുടെ മേല്‍ മുതലാളിത്തം നടത്തുന്ന അനിയന്ത്രിതമായ ചൂഷണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന പുസ്തകം. സമകാലിക പാരിസ്ഥിതിക സംവാദങ്ങളില്‍ മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിന്റെ സാധ്യതകള്‍ തുറന്നുവയ്ക്കുന്ന കൃതി.
-
(0)
ലോല
₹160₹128രാത്രി വളരെ കഴിഞ്ഞിരുന്നു. പ്രഭാതം അടുത്തടുത്തുവരുന്നതു ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഞാന്‍ കട്ടിലിരുന്നു. എന്റെ കാല്ക്കല് വെറും നിലത്തായി ലോലയും.