വേണുഗോപാലന്‍ കെ എ
- 15
-
(0)By : വേണുഗോപാലന്‍ കെ എ
നവലിബറലിസം
ആധുനിക ചരിത്രത്തിന്റെ ഗതിനിർണ്ണയിച്ച നവലിബറലിസം ലോകത്തുണ്ടാക്കിയ സാമൂഹിക,സാംസ്കാരിക,സാമ്പത്തിക,രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രത്യാഘാതങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന പുസ്തകം.
₹60₹48 -
(0)By : വേണുഗോപാലന്‍ കെ എ
സാസ്കാരിക ദേശീയത
ഇന്ത്യയെന്ന സങ്കൽപ്പത്തെ ഇല്ലാതാക്കി ഹിന്ദുദേശീയത അടിച്ചേൽപ്പിക്കുന്ന ആർ എസ് എസ് സംഘപരിവാർ അജണ്ടകളെ വിമർശനാത്മകമായി അപഗ്രഥിക്കുന്ന പഠന ഗ്രന്ഥം.
₹100₹80 -
(0)By : വേണുഗോപാലന്‍ കെ എ
മുതലാളിത്തവും ജാതിവ്യവസ്ഥയും
ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രൂപീകരണവും പിൽക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രധാനമായും വിലയിരുത്തുന്നത്.
₹115₹92 -
(0)By : വേണുഗോപാലന്‍ കെ എ
വർഗ്ഗീയത ചരിത്രവും വർത്തമാനവും
രാജ്യം നേരിടുന്ന വർഗ്ഗീയതയുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും അതിന്റെ പിന്നിലുള്ള രാഷ്ട്രീയ – സാമൂഹ്യ ചലനങ്ങളെ പരിചയപ്പെടുന്നതിനും ഉതകുന്നതാണ് ഈ പുസ്തകം.
₹100₹80 -
(0)By : വേണുഗോപാലന്‍ കെ എ
ജനങ്ങൾ ദുരിതത്തിലായ രണ്ട് വർഷങ്ങൾ
നരേന്ദ്രമോദി ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളും പ്രവർത്തനങ്ങളും തുറന്നുകാണിക്കുന്ന പുസ്തകം.
₹90₹72 -
(0)By : വേണുഗോപാലന്‍ കെ എ
ജനാധിപത്യം ഫാസിസം
ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ച വര്‍ത്തമാനകാലത്ത് ഏറെ സജീവമാണ്. ആ വിഭാഗത്തില്‍പ്പെട്ടതാണ് കെ എ വേണുഗോപാലന്റെ ജനാധിപത്യം ഫാസിസം എന്ന ഈ പുസ്തകം.
₹95₹76 -
(0)By : വേണുഗോപാലന്‍ കെ എ
നവലിബറൽ ഹിന്ദുത്വം
ഈ പുസ്തകം പ്രസക്തമായിത്തീരുന്നത് വർഗ്ഗീയ അജണ്ടകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിനാലാണ്……….പിണറായി വിജയൻ
₹95₹76 -
(0)By : വേണുഗോപാലന്‍ കെ എ
മോദി ഭരണത്തിന്റെ 365 ദിവസങ്ങൾ
തിരഞ്ഞെടുപ്പുവേളയിൽ വികസനത്തെപ്പറ്റിയാണ് നരേന്ദ്രമോദി പറഞ്ഞത്. അസഹിഷ്ണുതയും ഭയവുമാണ് ഇന്ന് നാട് ഭരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ധൈഷണികർ മോദി ഭരണം സ്രഷ്ടിക്കുന്ന ഉൽക്കണ്ഠകൾ വിലയിരുത്തുന്നു.
₹95₹76 -
(0)By : വേണുഗോപാലന്‍ കെ എ
ജനാധിപത്യ കേന്ദ്രീകരണം
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം, മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്നിന്നുള്ള പ്രവര്‍ത്തനമാണ് അവരുടെ കാഴ്ചപ്പാട് എന്നതിനാല്‍ ഒരു വിപ്ലവസംഘടനയുടെ ആവശ്യമേ ഉദിക്കുന്നില്ല. ആയതിനാല്‍ ജനാധിപത്യ കേന്ദ്രീകരണം അവര്‍ക്ക് വര്‍ജ്ജ്യമാണ്.
₹65₹52 -
(0)By : വേണുഗോപാലന്‍ കെ എ
ബസവപുന്നയ്യ
ബൂര്‍ഷ്വാ ദേശീയവാദികളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍, സാമ്രാജ്യത്വ യുദ്ധം ഉണ്ടാക്കിയിട്ടുള്ള സ്ഥിതിവിശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആഞ്ഞടിക്കാനും നമ്മുടെ മാതൃഭൂമിയെ വിമോചിപ്പിക്കാനുമുള്ള ഏറ്റവും നല്ല അവസരമാണെന്ന് തുടക്കംമുതല്‍ തന്നെ കണ്ടിരുന്നു. വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളും നമുക്കിവിടെ കാണാം.
₹75₹60 -
(0)By : വേണുഗോപാലന്‍ കെ എ
ജാതിവ്യവസ്ഥയും ജാതിരാഷ്ട്രീയവും
കേരളത്തിലെ സമകാലീന രാഷ്ട്രീയത്തില്‍ ജാതി-മതശക്തികള്‍ നടത്തുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യയില്‍ അത്തരമൊരു സ്ഥിതിവിശേഷം രൂപീകരിക്കുന്നതിന് ഇടയാക്കിയ പശ്ചാത്തലത്തെയും പരിചയപ്പെടുത്തുന്ന കൃതി.
₹80₹64 -
(0)By : വേണുഗോപാലന്‍ കെ എ
നക്സലിസത്തിന്റെ മുഖംമൂടി മാറ്റിയാല്‍
മാര്‍ക്സിസ്റ്റ് പദാവലി വളച്ചൊടിച്ച് മാര്‍ക്സിസത്തെ ആക്രമിക്കുന്ന ഇടതുപക്ഷ തീവ്രവാദത്തിന്റെ കപടമുഖം തുറന്നുകാട്ടുന്ന ഗ്രന്ഥം. ഇടതുപക്ഷ വ്യതിയാനത്തിനെതിരായ പ്രത്യയശാസ്ത്ര ജാഗ്രതയുടെ ചരിത്രപരമായ ഓര്‍മ്മ…
₹50₹40 -
(0)By : വേണുഗോപാലന്‍ കെ എ
പാര്‍ലമെന്ററി പ്രവര്‍ത്തനവും കമ്യൂണിസ്റ്റുകാരും പ്രയോഗം സിദ്ധാന്തം
മുതലാളിത്ത സംവിധാനത്തില്‍ അതിനെ നേരിട്ടെതിര്ത്തും അതില്‍ ഇടപെട്ടും അഞ്ചുപതിറ്റാണ്ടായി കമ്യൂണിസ്റ്റ്പാര്‍ട്ടി നടത്തിയ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ പ്രത്യയശാസ്ത്രാന്വേഷണമാണ് ഈ കൃതി. അംഗീകൃത പാര്ട്ടിനിലപാടുകള്പോലും വളച്ചൊടിക്കപ്പെടുകയും വിവാദമാക്കപ്പെടുകയും ചെയ്യുന്ന സമകാലിക രാഷ്ട്രീയരംഗത്ത് ശരിയായ ദിശാബോധം നല്കാന് ഈ കൃതി ഉപകരിക്കും.
₹50₹40 -
(0)By : വേണുഗോപാലന്‍ കെ എ
സോഷ്യലിസം ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍
”സി പി ഐ (എം) 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ ത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയ…
₹80₹64 -
(0)By : വേണുഗോപാലന്‍ കെ എ
ഇടത് വലത് വ്യതിയാനങ്ങള്‍ക്കെതിരെ
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെടുന്ന ഇടത് – വലത് വ്യതിയാനങ്ങളുടെ സ്വഭാവവും അതിന്റെ ചരിത്രവും ഹ്രസ്വവും അതേ സമയം കാര്യമാത്രപ്രസക്തവുമായി വിശദീകരിക്കുന്നതാണ് ഈ പുസ്തകം. രാഷ്ട്രീയത്തെ ഗൗരവമായി പഠിക്കാനുദ്ദേശിക്കുന്നവര്‍ക്ക് സഹായകമാ…
₹45₹36