വരുൺ ഹരീഷ്
- 1
-
Rated 5.00 out of 5(1)By : വരുൺ ഹരീഷ്
വെങ്കി
അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഭൂമിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തെ തേടിയുള്ള ‘വെങ്കി’ എന്ന യുവാവിന്റെ യാത്രയാണ് ഈ കഥ. പരിപാവനമായ ഈ ദൗത്യത്തെ തകര്‍ക്കാനായി ദുഷ്ട ശക്തികളും അയാളുടെ പിറകെയുണ്ട്. ഇത് കൂടാതെ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തകളും വെങ്കിയുടെ മനസ്സിനെ അലട്ടുന്നു.
₹35₹28