വി.കെ.ശ്രീരാമന്
- 5
-
-
(0)By : വി.കെ.ശ്രീരാമന്
പൂമുള്ളി ആറാം തമ്പുരാന്
₹500₹400തനിക്കുചുറ്റുമുള്ള എന്തിനേയും മനസ്സിലാക്കുവാനും അതു മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുവാനും വേണ്ടി അദ്ദേഹം ജീവിച്ചു. ഭാരതത്തിന്റെ മണ്ണില്‍ കാലുകളുറപ്പിച്ചുനിര്ത്തിക്കൊണ്ട് അധിനിവേശങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നദ്ദേഹം അന്വേഷിച്ചു….. -വി.കെ. ശ്രീരാമന്
-
(0)By : വി.കെ.ശ്രീരാമന്
ഇതരവാഴ്വുകള്‍
₹150₹120സമൂഹം തങ്ങളെക്കുറിച്ചെങ്ങനെ ചിന്തിക്കുന്നു എന്നാലോചിച്ച് ആശങ്കപ്പെടാതെ സ്വന്തം മനസ്സു നയിക്കുന്ന വഴിക്കു നടക്കുന്ന കുറേ മനുഷ്യര്‍… കെട്ടുകഥകളേക്കാള്‍ വൈചിത്ര്യമാര്‍ന്ന ഇവരുടെ സത്യകഥകള്‍. ശരാശരി മനുഷ്യരുടെ പുറം കാഴ്ചകള്‍ നിസ്സാരമെന്നും ഭ്രാന്തെന്നും മുദ്രകുത്തുന്ന ജന്മങ്ങളെ അവയുടെ അഗാധതയില്‍ തിരിച്ചറിയുന്ന ഒരു മൂന്നാം കണ്ണാണ് വി.കെ. ശ്രീരാമന്റേത്.
-
(0)By : വി.കെ.ശ്രീരാമന്
വേറിട്ട കാഴ്ചകൾ
₹250₹200നമുക്കു ചുറ്റുമുള്ളതും എന്നാല്‍ നാം കാണാതെ പോകുന്നതുമായ ചില വ്യക്തിത്വങ്ങളെ വാക്കുകളിലൂടെ ആവിഷ്കരിക്കുന്ന കൃതി.
-