വി.ജെ ജയിംസ്
- 15
-
(0)By : വി.ജെ ജയിംസ്
ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ
വി ജെ ജയിംസിന്റെ ഏറെ ശ്രദ്ധേയമായ നോവൽ.
₹120₹96 -
-
(0)By : വി.ജെ ജയിംസ്
കഥ – വി ജെ ജെയിംസ്
പാരിണാമികമായ കാലപശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ലോകവീക്ഷണവും ജീവിതദർശനവും അനുഭവാവിഷ്കാരവും ഈ കഥകൾക്ക് സർവ്വലൗകീകമായൊരു സംവേദന തലം നൽകുന്നുണ്ട്.
₹80₹64 -
(0)By : വി.ജെ ജയിംസ്
ഒറ്റക്കാലന് കാക്ക
സാധാരണ പരിസരങ്ങളില്‍ നിന്നും അസാധാരണമായത് കണ്ടെത്തുന്ന ജയിംസിന്റെ രചനാതന്ത്രത്താല് ലിറ്റ്മസ് പേപ്പറിനെ പൊടുന്നനെ നിറംമാറ്റുന്ന അനുഭവം സൃഷ്ടിക്കുന്ന ആവിഷ്കാരം.നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന് കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി.
₹95₹76 -
(0)By : വി.ജെ ജയിംസ്
വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട്
സുദര്‍ശനം, മുകളില്‍ ആരോ ഉണ്ട്, ഉത്തോലകം, ഭാഷാവരം തുടങ്ങി ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.
₹60₹48 -
(0)By : വി.ജെ ജയിംസ്
ദത്താപഹാരം
കാടിനെ സ്നേഹിക്കുന്നവര്‍ക്ക്, ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം.
₹95₹76 -
(0)By : വി.ജെ ജയിംസ്
ആന്റിക്ലോക്ക്
ജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്…
₹325₹260 -
(0)By : വി.ജെ ജയിംസ്
ഒറ്റക്കാലൻ കാക്ക
നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളേജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സൈമണിന് അച്ഛൻ നൽകിയ സ്വർണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാം ചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.
₹110₹88 -
(0)By : വി.ജെ ജയിംസ്
കഥകൾ – വി ജെ ജയിംസ്
ഓരോ വായനയും ഓരോ അനുഭവമാക്കിത്തീർക്കുന്ന മികച്ച കഥകളുടെ സമാഹാരം.
₹299₹239 -
-
(0)By : വി.ജെ ജയിംസ്
ചോരശാസ്ത്രം
കളവിന്റെ ശാസ്ത്രമായാലും അതിനുമുണ്ടൊരു നീതിശാസ്ത്രം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന ഈ ചോരശാസ്ത്രം മലയാളനോവല്‍ സാഹിത്യത്തിലെ ശ്രദ്ധേയമായൊരു രചനയാണ്. സരളമായ, കഥയുടെ സരണിയില്‍ അധികം ഉപകഥകളിലേക്കു സഞ്ചരിക്കാതെ ചരിക്കുന്ന നോവല്‍ മികച്ചൊരു വായനാനുഭവം പകരുന്നു.
₹150₹120 -
(0)By : വി.ജെ ജയിംസ്
പ്രണയോപനിഷത്ത്
ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ധേയമാകുന്ന കഥകള്‍.
₹110₹88 -
-
-
(0)By : വി.ജെ ജയിംസ്
പുറപ്പാടിന്റെ പുസ്തകം
ആ തിരഞ്ഞെടുപ്പിനു തെറ്റു പറ്റിയിട്ടില്ല എന്ന് തെളിയിച്ചുകൊണ്ടാണ് വി.ജെ ജയിംസ് തന്റെ എഴുത്തിന്റെ സപര്യ തുടരുന്നത്. പച്ചയായ മനുഷ്യജീവിതത്തെ ലാളിത്യത്തോടെ, എന്നാല്‍ തികഞ്ഞ വികാരതീവ്രതയോടെ ആവിഷ്കരിച്ച ആ ശൈലിയായിരുന്നു അന്ന് വിധികര്‍ത്താക്കളെ സ്വാധീനിച്ചത്.
₹290₹232