ഷാഹുല്‍ ഹമീദ് കെ ടി

ഷാഹുല്‍ ഹമീദ് കെ ടി

  • 2
  • 20% OFF
    base
    (0)

    പ്രണയവും ഫുട്‌ബോളും

    ലോകഫുട്‌ബോളിലെ പല ചരിത്രനിമിഷങ്ങളും കഥകളാകുന്നതിന്റെ വിസ്മയം. പ്രണയത്തിന്റെ ഗോള്‍മുഖങ്ങളില്‍ മുന്നേറിയവരുടെയും ചിതറിപ്പോയവരുടെയും സ്വപ്നങ്ങള്‍ അടുക്കി വയ്ക്കുന്ന കഥകള്‍. പുതിയ വായനാനുഭവം തുറന്നുവയ്ക്കുന്ന പുസ്തകം.

    70 56
  • 20% OFF
    base
    Out Of Stock
    (0)

    കോവില്‍ കാളകള്‍

    മലയാള ചെറുകഥാ എന്ന പ്രവാഹം ഒരുപാട് വിവിധ കൈവഴികള്‍ പലകാലങ്ങളില്‍ സമൂഹത്തിന്റെ വികാസപരിണാമങ്ങളുടെ വിഭിന്ന ഘട്ടങ്ങളില്‍ ഒഴുകിചേര്‍ന്ന് രൂപപ്പെട്ടതാണല്ലോ. ഈ കാലഘട്ടങ്ങളില്‍ കൈവരുന്ന ചേരുവകളില്‍ ഇതാ ഇങ്ങനെ ഒരു പുത്തന്‍ കൈവഴികൂടി. തനിമയാണ് വര്‍ഗീസ് അങ്കമാലിയുടെ കഥകളെ പുതുമയുള്ളതാക്കുന്നത്. സി.രാധാകൃഷ്ണന്‍

    100 80