സുരേഷ് മുതുകുളം

സുരേഷ് മുതുകുളം

 • 13
 • 20% OFF
  (0)

  സ്‌നേഹമസൃണം

  ശ്രീ സുരേഷ് മുതുകുളം എഴുതിയ പതിനഞ്ച് കഥകളുടെ സമാഹാരമാണ് സ്‌നേഹമസൃണം എന്ന കൃതി.15 കഥകളിലും 15 വേറിട്ട അനുഭവങ്ങളാണ് കഥാകൃത്ത് ഭാവാത്മകമായി അവതരിപ്പിക്കുന്നത്.

  110 88
 • 20% OFF
  (0)

  നഴ്സറികള്‍

  മികച്ച തൊഴില്‍ സംരംഭം എന്ന നിലയില്‍ കേരളത്തില്‍ നഴ്സറികള്‍ക്കുള്ള സാധ്യത ഏറെയാണ്.

  120 96
 • 20% OFF
  (0)

  ഉദ്യാന സുന്ദരികൾ

  മലയാളക്കരയിലെ ഉദ്യാനങ്ങളെ വർണ്ണാഭമാക്കുന്ന അൻപത് പൂച്ചെടികളെക്കുറിച്ച് സചിത്രം പ്രതിപാദിക്കുന്ന രചന. മലയാളക്കരയിലെ ഉദ്യാനങ്ങളെ വർണ്ണാഭമാക്കുന്ന, പുഷ്പസുരഭിലമാക്കുന്ന അൻപത് പൂച്ചെടികളെക്കുറിച്ച് സചിത്രം പ്രതിപാദിക്കുന്ന രചനയാണ് ‘ഉദ്യാന സുന്ദരികൾ’. ഏതു വീട്ടിലും വളർത്താവുന്നതും മലയാളക്കരക്കിണങ്ങിയതുമായ പുതിയ പുഷ്പസുന്ദരികളെക്കുറിച്ചു മാത്രമുള്ളതാണ് ഈ കൃതി.

  200 160
 • 20% OFF
  (0)

  കേരളത്തിന്റെ ഗോകുലം

  ഇന്തോ – സ്വിസ് പ്രോജക്ടിന്റെ (കേരള കന്നുകാലി വികസന ബോർഡ്) നേട്ടങ്ങൾക്കു പിന്നിലെ നിസ്വാർഥമായ പ്രവർത്തനമികവിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഉത്തമഗ്രന്ഥം.

  70 56
 • 20% OFF
  (0)

  പയർ – മണ്ണിനും മനുഷ്യനും ചങ്ങാതി

  വിവിധയിനം പയർവിളകൾ കൃഷിചെയ്യുന്ന രീതി, പോഷകമേന്മ, കീടരോഗനിയന്ത്രണരീതി എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കൂടാതെ പയർവിഭവങ്ങളുടെ പാചകരീതികൂടി ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ മേന്മ വർധിപ്പിക്കുന്നു.

  80 64
 • 20% OFF
  Out Of Stock
  (0)

  കൈയെത്തും ദൂരത്ത് കൈനിറയെ പച്ചക്കറികൾ

  പച്ചക്കറിത്തോട്ട നിർമ്മാണവും പരിപാലനവും. വീട്ടിലൊരു കൈപ്പുസ്തകം സീരീസ്.

  150 120
 • 20% OFF
  base
  (0)

  മണ്ണിലെ നിധി

  മരച്ചീനിയ്ക്ക് പുറമെ മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, കൂവ തുടങ്ങിയ വിവിധ കിഴങ്ങു വർഗങ്ങളുടെ കൃഷിയും വൈവിധ്യവൽക്കരണവും കാലാനുസൃതമായി മാറ്റിയെടുക്കുവാനും നിലനിർത്താനും പുരോഗമിപ്പിക്കുവാനും സഹായകമാകും വിധത്തിലാണ് പുസ്തകരചന.

  90 72
 • 20% OFF
  base
  (0)

  സുഗന്ധസസ്യങ്ങൾ

  സസ്യശാസ്ത്രം പഠിക്കുന്ന വിദ്യാർഥികൾക്കും സുഗന്ധ സസ്യകർഷകർക്കും പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.

  130 104
 • 20% OFF
  base
  (0)

  ഓർക്കിഡ്

  സംസ്ഥാനസർക്കാരിന്റെ ഏറ്റവും മികച്ച തൊഴിലധിഷ്ഠിത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ച കൃതി. പുഷ്പലോകത്തെ മിന്നും താരങ്ങളാണ് ഓർക്കിഡ് പൂക്കൾ. അനിതര സാധാരണമായ രൂപഭംഗിയും പൂവിതളുകളുടെ സവിശേഷമായ ക്രമീകരണവും ദീർഘനാൾ വാടാതിരിക്കാനുള്ള സിദ്ധിയും ഒക്കെയാണ് ഓർക്കിഡ് പൂക്കളെ പുഷ്പസാമ്രാജ്യത്തിലെ റാണിമാരാക്കി മാറ്റുന്നത്.

  70 56
 • 20% OFF
  base
  (0)

  മണ്ണില്ലാകൃഷി

  അതിസൂക്ഷ്മവും വിസ്മയകരവുമായ ജീവലോകമാണ് മണ്ണ്. എന്നാൽ നിരന്തരമായ രാസകൃഷി സമ്പ്രദായവും മണ്ണൊലിപ്പും മണ്ണിന്റെ സ്വതസിദ്ധമായ ഉർവരതയ്ക്കും നൈസർഗികതയ്ക്കും അപരിഹാര്യമായ കോട്ടം വരുത്തി.ഇതിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

  70 56
 • 20% OFF
  base
  (0)

  അലങ്കാര ഇലച്ചെടികൾ

  പുഷ്പാലങ്കാരങ്ങളിലും ബൊക്കേകളിലും അവിഭാജ്യഘടകമാണ് അലങ്കാര ഇലകൾ. ഇവയ്ക്ക് കട്ട് ഫോളിയേജസ് അഥവാ ‘വെട്ടിലകൾ’ എന്നുപറയുന്നു. നാട്ടിലും മറുനാട്ടിലും അലങ്കാര ഇലച്ചെടികൾക്കും ഇലകൾക്കും ഉപയോഗവും വിപണിയും അനുദിനം വർധിക്കുന്നു.

  70 56
 • 20% OFF
  base
  (0)

  എന്തുകൊണ്ട് ജൈവകൃഷി

  അറിവിന്റെ നിറവിലേക്കൊരു അന്വേഷണക്കുതിപ്പ്.

  90 72
 • 20% OFF
  base
  (0)

  കൃഷി: വീട്ടുവളപ്പിലും മട്ടുപ്പാവിലും

  കാര്‍ഷികമാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന, കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ഗ്രന്ഥകാരന്റെ ആധികാരികഗ്രന്ഥം.

  160 128