ഹക്കിം ചോലയിൽ

ഹക്കിം ചോലയിൽ

 • 3
 • 20% OFF
  Quick View
  (0)

  ഘാതക

  350 280

  എഴുത്തുകാരൻ ഹരികൃഷ്ണനു കിട്ടുന്ന മരണ ഡയറിക്കുറിപ്പുകളുടെ ചുവടു പിടിച്ചു പോലീസ് ഓഫീസർ കാഹിം നടത്തുന്ന അന്വേഷണം ദുർഗ്രഹമായ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു. സോഷ്യോപാത്തായ ഒരു സ്ത്രീ നടത്തുന്ന അഞ്ചു കൊലപാതകങ്ങൾ ചുരുളഴിയുന്നു. രക്തം തണുത്തുറയ്ക്കുന്ന കൊലപാതകങ്ങളിലൂടെ ഒരു എഴുത്തുകാരൻ നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരമാണ് ഈ നോവൽ.

 • 20% OFF
  base
  Quick View
  (0)

  റോസാപ്പൂക്കളുടെ യുദ്ധം

  80 64

  പ്രവാസിയായ ഒരെഴുത്തുകാരന്റെകഥാസമാഹാരമാണിത്.എഴുത്തിലും ജീവിതത്തിലും മണലാരണ്യംനിറഞ്ഞു നില്‍ക്കുന്ന ഇതിലെ രചനകള്‍ വ്യത്യസ്തമായ അനുഭവപ്രപഞ്ചത്തെയാണ് ആവിഷ്‌കരിക്കുന്നത്.നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് ഗൃഹാതുരതയോടെ നോക്കുന്ന ക്ലീഷേ ആഖ്യാനങ്ങള്‍ക്കപ്പുറം കരുത്തുള്ള രചനകളാണ്ഹക്കിം ചോലയില്‍ എന്ന എഴുത്തുകാരനെശ്രദ്ധേയനാക്കുന്നത്‌

 • 20% OFF
  base
  Quick View
  (0)

  1920 മലബാർ

  325 260

  ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി