ആർ സി സിയിലെ അത്ഭുതക്കുട്ടികൾ
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

രക്തദാനത്തെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച കൊച്ചുനോവൽ.

Product: ആർ സി സിയിലെ അത്ഭുതക്കുട്ടികൾ are being added to cart ...
x
x
Product: ആർ സി സിയിലെ അത്ഭുതക്കുട്ടികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

തിരുവനന്തപുരത്തേയ്ക്ക് വടക്കൻ കേരളത്തിൽ നിന്ന് രാത്രിസമയത്തുള്ള  പല ട്രെയിനുകളും കാൻസർവണ്ടികളാണ്. യാത്രക്കാരിലെ പകുതിയോളം കാൻസർ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആർ സി സിയിലേയ്ക്ക് പോകുന്നവരാണ്. ഇവരിലെ നല്ലൊരുഭാഗം രക്താർബുദരോഗികളായ കുരുന്നുകളും. രക്തദാനത്തെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച കൊച്ചുനോവൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ രാജേന്ദ്രന്‍
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആർ സി സിയിലെ അത്ഭുതക്കുട്ടികൾ
Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട