റെറ്റിനയിൽ പതിയാത്തത്
Rating:
0%
In stock
Regular Price ₹75.00 -10% Special Price ₹67.50

ഇടങ്ങൾ വിസ്മരിച്ചുകൊണ്ട് എഴുത്ത് സാധ്യമല്ല. ഇടങ്ങളിലെ വേവും വേവലാതിയും കണ്ണീരും കനവും ചെത്തുവെച്ചാലേ അത് കഥയാവൂ. അങ്ങിനെ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ഭൂമികയിൽ നിന്നാണ് യഥാർത്ഥ കഥകൾ പിറക്കുക. തനിക്ക് സുപരിചിതമായ അധ്യാപക ലോകത്തിലെ സാധാരണ ജീവീതങ്ങളെ അസാധാരണ കാഴ്ചകളായി പകർത്തിയ പന്ത്രണ്ട് കഥകൾ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്.

Product: റെറ്റിനയിൽ പതിയാത്തത് are being added to cart ...
x
x
Product: റെറ്റിനയിൽ പതിയാത്തത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇടങ്ങൾ വിസ്മരിച്ചുകൊണ്ട് എഴുത്ത് സാധ്യമല്ല. ഇടങ്ങളിലെ വേവും വേവലാതിയും കണ്ണീരും കനവും ചെത്തുവെച്ചാലേ അത് കഥയാവൂ. അങ്ങിനെ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന ഭൂമികയിൽ നിന്നാണ് യഥാർത്ഥ കഥകൾ പിറക്കുക. തനിക്ക് സുപരിചിതമായ അധ്യാപക ലോകത്തിലെ സാധാരണ ജീവീതങ്ങളെ അസാധാരണ കാഴ്ചകളായി പകർത്തിയ പന്ത്രണ്ട് കഥകൾ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. സങ്കീർണ്ണതകളില്ലാതെ നേർരേഖയിൽ ഒഴുകുന്ന ഈ കഥകൾ വായനയുടെ പുതിയ വാതായനങ്ങൾ തുറന്നിടുകയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റോയി ജോസഫ്
പ്രസാധകർ റെഡ്‌റോസ് പബ്ലിഷിങ്ങ് ഹൌസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:റെറ്റിനയിൽ പതിയാത്തത്
Sold By
redrose
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട