• 20% OFF
  (0)

  ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന

  പ്രശസ്ത കാർട്ടൂണിസ്റ്റായ ശ്രീ യേശുദാസന്റെ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതയാത്രകളിലൂടെയുള്ള ഒരു സഞ്ചാരം മാത്രമല്ല,കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ സംഭവങ്ങളെ കൂടി അടയാളപ്പെടുത്തുന്നു.

   

  490 392
 • 20% OFF
  (0)

  താന്ത്രിക് വജ്ര സ്വപ്നചുരുളുകൾ

  തികച്ചും ഉദ്വേഗജനകമായ നോവലാണ് ശ്രീ തമ്പി പാവക്കുളത്തിന്‍റെ ‘താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്‍റെ സ്വഭാവമാണുള്ളത്.
  ആദ്യരചനയില്‍ത്തന്നെ കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ കൈമുദ്ര പതിപ്പിക്കുവാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.

  220 176
 • 20% OFF
  (0)

  തീക്കടൽ കടഞ്ഞ്‌ തിരുമധുരം

  ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിക്കുന്ന വാക്കുകൾ കൊണ്ട് പുനഃ സൃഷ്ടിച്ചിരിക്കുന്നു.-മാതൃഭൂമി ആഴ്ചപ്പതിപ്പ്

  520 416
 • 20% OFF
  base
  Out Of Stock
  (0)

  പള്ളിക്കൂടം കഥകള്‍

  ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാല കുസൃതികളിൽ ഏറ്റവുമധികം ഓർമയിൽ തങ്ങിനിൽക്കുന്നത് സ്കൂൾകാലത്തെ നേരമ്പോക്കുകളല്ലേ…

  280 224
 • 20% OFF
  (0)

  പൊന്നിയിൻ സെൽവൻ

  തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ

  1,199 959
 • 20% OFF
  (0)

  എന്റെ കുറ്റാന്വേഷണ യാത്രകൾ

  കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്വേഷകന്‍റെ സിക്സ്ത് സെന്‍സിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. റിപ്പറിനെ പിടിക്കുമ്പോഴും മറ്റു ചില മോഷ്ടാക്കളെ പിടിക്കുമ്പോഴും റാഫിയുടെ സിക്സ്ത് സെന്‍സ് പ്രവര്‍ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്. റാഫിയുടെ പുസ്തകം വളരെ ലളിതമായ ഭാഷയില്‍ നല്ല അവതരണശൈലിയില്‍ രചിച്ചിരിക്കുന്നു.

  240 192
 • 20% OFF
  (0)

  ലോകപ്രശസ്‌ത മിസ്റ്ററി കഥകൾ

  നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന
  വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം

  250 200
 • 20% OFF
 • 20% OFF
  (0)

  അജ്ഞാത ലോകം

  ചരിത്രാതീതകാല ജീവികളെക്കുറിച്ചുള്ള പില്ക്കാല കൃതികൾക്കും ജുറാസിക് പാർക് തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്കും പ്രചോദനമായ ഈ കൃതി പുനരാഖ്യാനം ചെയ്തിരിക്കുന്നത്, അത്ഭുതവാനരന്മാർ, രാജുവും റോണിയും എന്നീ പ്രശസ്ത കൃതികളുടെ ഗ്രന്ഥകാരൻ കൂടിയായ കെ.വി. രാമനാഥനാണ്.

  170 136
 • 20% OFF
  Out Of Stock
  (0)

  ആഗസ്റ്റ് 17

  പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.

  399 319
 • 25% OFF
  (0)

  കോംബോ കൽക്കി

  സത്യയോദ്ധ കൽക്കി

  കലിയുമായുള്ള ഏറ്റുമുട്ടലിനുശേഷം കല്‍ക്കി ഹരിക്ക് തന്റെ സഹചാരികളോടൊപ്പം മഹേന്ദ്രഗിരി പര്‍വ്വതങ്ങളിലേയ്ക്ക് പുറപ്പെടേണ്ടിയിരിക്കുന്നു..

  ധർമ്മയോദ്ധ കൽക്കി

  എവിടെയൊക്കയാണോ അധർമ്മം സംഭവിക്കുന്നത് അവിടെയെല്ലാം ധർമ്മം പുനഃസ്ഥാപിക്കാൻ ഒരാവതാരം പുനഃർജനിക്കപ്പെടുക തന്നെ ചെയ്യും ….. ഇതിഹാസങ്ങളിൽനിന്ന് ഇതിഹാസം സൃഷ്‌ടിച്ച കെവിൻ മിസ്സാലിൻറെ കൽക്കിത്രയത്തിലെ ആദ്യകൃതി ധർമ്മയോദ്ധ കൽക്കി (വിഷ്ണുവിന്റെ അവതാരം) കലിയുഗത്തിന്റെ ഉദയത്തിന് മുൻപ് തനിക്ക്‌ ചുറ്റുമുള്ള മരണത്തിന്റെ നിഴലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ ദൗത്യം നിറവേറ്റാൻ ഒരുങ്ങിയ കൽക്കിയുടെ കഥ…..

  മഹായോദ്ധ കൽക്കി

  അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു.പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു.അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു.പെട്ടെന്നു അവൻ കിടക്കയിൽനിന്ന് ചാടിയിറങ്ങി.പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി.മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു.കോട്ടയുടെ മൂനാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്തിനെന്ന് കാണാൻ കഴിഞ്ഞു.

  1,375 1,031
 • 20% OFF
  (0)

  ജയറാം പടിക്കലിൻ്റെ ക്രൈം ഡയറി

  അധികാരരാഷ്ട്രീയം ചെയ്തുകൂട്ടിയ കശാപ്പുകളെ പ്രശ്നവത്കരിക്കാനും ഗ്രന്ഥകർത്താവ് മറന്നില്ല.ഈച്ചരവാര്യരുടെ സങ്കടകഥ കേസ് ഡയറിയിലൂടെ വെളിപ്പെടുത്തുന്ന ഈ പുസ്തകം നിഷിധവായനയും വിമർശനവും ആവശ്യപ്പെടുന്നു.

  220 176
 • 20% OFF
  (0)

  പന്ത്രണ്ട് പുരാണകഥകൾ

  മഹാവിഷ്ണു ഒരിക്കൽ ലക്ഷ്മീദേവിയുടെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു പോയി.കാരണമന്വേഷിച്ച ദേവിയോട് ഒന്ന് ചിരിക്കണമെന്ന് തോന്നി.അത്രതന്നെ എന്ന് ഒരൊഴുക്കൻ മറുപടി പറയുകയും ചെയ്തു.ദേവിക്ക് ആ ചിരിയുമൊന്നും മറുപടിയും തീരെ ഇഷ്ടപ്പെട്ടില്ല. ഭർത്താവ് തന്നെ പരിഹസിക്കുകയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു.കോപിഷ്ഠയായ ദേവി വിഷ്ണുവിനെ ശപിച്ചു.അങ്ങയുടെ തല അറ്റുപോകട്ടെ.

  75 60
 • 20% OFF
  (0)

  കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം

  ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ വിഷയങ്ങൾ മുഖ്യധാരാ കേരളീയസമൂഹം ചർച്ച ചെയ്യാൻതന്നെ സാധ്യതയില്ല. ആ അർത്ഥത്തിൽ മിക്കസമരങ്ങളും വിജയംതന്നെയാണ്. ആ സമരങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.

  999 799
 • 20% OFF
  (0)

  മദ്രാസിൽ നിന്നുള്ള തീവണ്ടി

  കോൺസൻട്രേഷൻ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സിൽ ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോൾ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന വായനാനുഭവവുമായി മാറി. വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഇംഗ്മാർ ബർഗ്മാൻ തന്റെ മഹനീയ ജീവിതത്തിന്റെ നീണ്ട പാതയുടെ ദൂരം താണ്ടി തിരിഞ്ഞുനോക്കി, പിന്നിട്ട സുവർണ്ണകാൽപ്പാടുകളെ നിസ്സംഗതയോടെ വരച്ചിട്ട ‘മാജിക് ലാന്റെൺ’ ഉള്ളിൽ കോറിയിടുന്ന ആത്മസംഘർഷങ്ങളായി… ഇതൊന്നും ആവേണ്ടതില്ലല്ലോ കൊച്ചുകേരളത്തിന്റെ സിനിമാമുറ്റത്തെ കൽപ്പടവുകളിലിരുന്ന് ഒറ്റപ്പാലത്തുകാരനായ ചെറുപ്പക്കാരൻ തന്റെ സ്വപ്നങ്ങളെ പകർത്തിവയ്ക്കുമ്പോൾ. അതിന്റെ നന്മയും സത്യസന്ധതയും ലാളിത്യവുംതന്നെയാണ് പകർത്തപ്പെടേണ്ടത്. വായനയിൽ ആ തനിമ പകർന്നുകിട്ടി എന്നതാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എനിക്ക് പ്രേരണയാവുന്നതും

  230 184
 • 20% OFF
  (0)

  ചരിത്രാന്വേഷി – ഒരു പോലീസ് കഥ

  പോലീസ് കേസന്വേഷണത്തിന്റെ സസ്‌പെൻസും ത്രില്ലറും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നോവൽ. ഓരോ ഘട്ടത്തിലും ആവേശം ചോരാതെ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വായനാനുഭവം.

  170 136
 • 20% OFF
  (0)

  ഉണർത്തും കഥകൾ വളർത്തും കഥകൾ

  കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രത്യാശ പകരുന്നതുമായ കഥകളുടെ സമാഹാരം. വെല്ലുവിളികളില്‍ തളരാതെ, പരാജയങ്ങളില്‍ പതറാതെ, മഹത്തായ സ്വപ്നവും ലക്ഷ്യബോധവും മുറുകെപ്പിടിച്ച് ജീവിത പാതയില്‍ മുന്നേറാന്‍ ഈ പുസ്തകം ഏവര്‍ക്കും സഹായകരമാകും. ഓരോ കഥയും ഓരോ വിജയമന്ത്രംതന്നെ. ഓരോ കഥയും അനേക തവണ വായിക്കേണ്ടവ തന്നെ. വെളിച്ചം വിതറുന്ന ഈ കഥകള്‍ നിങ്ങളുടെ ജീവിതത്തിലും വെളിച്ചം നിറയ്ക്കും.

  230 184
 • 20% OFF
  Out Of Stock
  (0)

  നാട്ടുപച്ച

  നാട്ടുപച്ച നാട്ടോർമകളുടെ സമാഹാരം

  290 232
 • 20% OFF
  (0)

  കൽപ്രമാണം

  സമീപകാല കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങൾ അന്വേഷിക്കുന്ന നോവൽ.

  340 272
 • 20% OFF
  (0)

  ഗീതകങ്ങൾ

  sonnets എന്ന കൃതിയുടെ പരിഭാഷ

  290 232
 • 20% OFF
  (0)

  ഒരു ദേശീ ഡ്രൈവ്

  മിത്രയുടെ യാത്രയ്‌ക്കൊപ്പം കൂടുമല്ലോ.

  400 320
 • 20% OFF
  (0)

  അപ്പുവിന്റെ ഗപ്പികൾ

  എളുപ്പത്തിൽ വായിച്ചു രസിക്കാവുന്ന കഥകളുടെ സമാഹാരം

  90 72
 • 20% OFF
  base
  (0)

  സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

  സ്ത്രീകള്‍ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂര്‍വ്വവുമായ നോവല്‍വല്‍ക്കരണണാകുന്നു സുഗന്ധി എന്ന് ഷാജി ജേക്കബ്.

  330 264
 • 20% OFF
  Out Of Stock
  (0)

  ലേഡീസ് ഹോസ്റ്റലിലെ ആത്മഹത്യകൾ

  നല്ല ത്രില്ലർ കഥകളുടെ അഭാവം കൊണ്ട് വരണ്ടു പോകുന്ന കാലത്താണ് ഋതുപർണ്ണയുടെ രംഗപ്രവേശം എന്നത് തികച്ചും ആശ്വാസകരമാണ്.അപസർപ്പക കഥകളിൽ പെൺസാന്നിധ്യം പൊതുവെ വളരെ കുറവാണ്.ഈ ഇരുപത്തിയൊന്നാം നൂറ്റണ്ടിൻ്റെ അപസർപ്പക കഥകളുടെ റാണിയായി അടയാളപ്പെടാൻ ഋതുപർണ്ണയ്ക്ക് കഴിയും എന്നത് ഉറപ്പാണ്.അതിനായി സാധിക്കട്ടെ എന്ന നിറഞ്ഞ പ്രാർത്ഥനകൾ – ബഹിയ

  300 240
 • 20% OFF
  (0)

  മുംബൈയിലെ മാഫിയ റാണിമാർ

  നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

  350 280
 • 20% OFF
  (0)

  ഇരുൾ സന്ദർശനങ്ങൾ

  കൊലപാതകത്തെ തുടർന്ന് വീട്ടിലോ സമൂഹത്തിലോ ഉണ്ടാകുന്ന ക്രമരാഹിത്യം യുക്തിപൂർവമായ അപസർപ്പകാന്വേഷണത്തിലൂടെ പരിഹരിച്ച് ക്രമം പുനഃസ്ഥാപിക്കുന്ന സാമ്പ്രദായികമാതൃക തകർത്ത് ആന്റി-ഡിറ്റക്ടീവ് നോവൽ എന്നു വിളിക്കാവുന്ന കൃതികൾ ഉണ്ടാകുന്നു.

  350 280
 • 20% OFF
  (0)

  നേർപാതി

  ചിത്രകാരനായ തന്‍റെ കാമുകനെ തേടിയിറങ്ങുന്ന ലോറ ചെന്നെത്തുന്നത് നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ഗ്രാമത്തിലാണ്. അവിടെ മരണപ്പെട്ട കണ്ണയ്യന്‍, കാദംബരി എന്നിവരുടെ പ്രണയകഥ കൊണ്ടെത്തിക്കുന്നത് ലോറയുടെ കാമുകന്‍റെ കൊലപാതകത്തിലാണ്. കാവും പാടവും അന്പലവും നിറഞ്ഞ അതിമനോഹരമായ ഗ്രാമപശ്ചാത്തലത്തില്‍ നടക്കുന്ന നിഗൂഢമായ പ്രണയകഥ.

  220 176
 • 20% OFF
  (0)

  ആംചി മുംബൈ

  മുംബൈയില്‍ ചെന്ന് താമസിച്ച് ഒന്ന് കറങ്ങിയടിച്ച് തിരിച്ചുപോന്ന അനുഭവമാണ് ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. – രാവുണ്ണി

  160 128
 • 20% OFF
  (0)

  മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും

  ഇതിൽ ഒരു ഓർക്കെസ്‌ട്രയുടെ നാദരഗതാളലയവൈവിധ്യ സമന്വയമുണ്ട്.കത്തിൽവീണ് അവിടെത്തന്നെ വറ്റിപ്പോകാതെ,ഉള്ളിലേക്ക് ഊർന്നിറങ്ങി,അവിടെ എന്നേക്കും അനുരണനം ചെയുന്ന ആ സംഗീതത്തിൽ അറുതിയില്ലാത്ത ആനന്ദത്തിന്റെ അലകൾ നൃത്തം ചെയുന്നു.

  470 376
 • 20% OFF
  (0)

  കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും

  പീടികത്തിണ്ണയിൽ വീണ ഇല പതുക്കെപ്പതുക്കെ അവളുടെയടുത്തേക്ക് ചാടി ചാടി വന്നു.കുഞ്ഞിപ്പെണ്ണ് നോക്കുമ്പോഴുണ്ട് പച്ചിലയ്ക്ക് രണ്ട് കൈയും കാലും.ഒന്നുകൂടി നോക്കിയപ്പോഴുണ്ട് വായും മൂക്കും ചെവിയും കണ്ണും!കുട്ടിച്ചാത്തൻ!കുഞ്ഞിപ്പെണ്ണിന് പേടിയായി.പേടിക്കേണ്ടെന്ന് കുട്ടിച്ചാത്തൻ ഇലപൊഴിയുന്ന സ്വരത്തിൽ പറഞ്ഞു.എന്നിട്ട് അത് പറന്നുയർന്ന് കുഞ്ഞിപ്പെണിന്റെ തോളിൽ വന്നിരുന്നു

  70 56
 • 20% OFF
  (0)

  അബലാൽസംഗം

  ഒരു പുരുഷൻ സ്ത്രീകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നു.അങ്ങനെയൊരു കുറ്റകൃത്യം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ?ഇതുവരെ ഉണ്ടായിട്ടില്ല എങ്കിൽ ഇനി ഒരിക്കലും ഉണ്ടാവുകയില്ലേ ?അങ്ങനെ ഉണ്ടാവുകയാണ് എങ്കിൽ,അത് മനുഷ്യന്റെ ചരിത്രം വഴിമാറുകയാണ് എന്നതിന്റെ ദിശാസൂചികയാണോ?ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനഃശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും, നിയമപരമായും സാമൂഹികപരമായും ഉള്ള തലങ്ങളിൽ അന്വേഷിക്കുന്ന കഥാതന്തു.ഇന്നിന്റെ അത്യപൂർവതയെ നാളെയുടെ സ്വാഭാവികതാളിൽ ആവാഹിക്കുന്ന കഥാകാരൻ ക്രാന്തദർശിയാണ്.തികച്ചും സ്‌ഫോടനാത്മകമായ ഒരു പ്രമേയത്തെ ലളിതമായ ഭാഷയിൽ ആവിഷ്കരിക്കുന്ന മികവുറ്റ ഒരു ലീഗൽ ക്രൈം ത്രില്ലർ.

  150 120
 • 20% OFF
  (0)

  ഇന്ത്യയിലെ പ്രേതാലയങ്ങൾ

  ഇന്ത്യയിലെ പ്രേതബാധിതമായ സ്ഥലങ്ങളിലെ ഭീതികഥകള്‍

  370 296