• 20% OFF
  (0)

  അവളുടെ മുഖം മറയ്ക്കു

  പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ

  306 245
 • 20% OFF
  (0)

  കായൽ സമ്മേളനം രേഖകളിലൂടെ

  ചെറായി രാമാദാസിൻ്റെ കായൽ സമ്മേളനം രേഖകളിലൂടെ എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്ക്കരിക്കാൻ ശ്രമിച്ച ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകൾ തേടലാണ്.

  400 320
 • 20% OFF
  (0)

  രുദ്രാക്ഷ മാല

  ദക്ഷിണ കേരളത്തിലെ 27 ക്ഷേത്രങ്ങ:ളുടെ ഉത്ഭവം, മഹത്വം, ചരിത്രം, അനുഷ്ഠാനങ്ങള്‍

  250 200
 • 20% OFF
  (0)

  കേരളം ഇരുളടഞ്ഞ ഇന്നലെകള്‍

  കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.

  260 208
 • 20% OFF
  (0)

  ദളിത് ചരിത്രദംശനം

  ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാനുള്ള അന്വേഷണം. മലയാളക്കരയുടെ ദളിത് ചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇരുണ്ട യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്നലെകളിലെ ദളിത് സാമൂഹിക അനുഭവങ്ങളിലേക്ക് പുരാശേഖരങ്ങളുടെ പിൻബലത്താൽ ഒരു ചരിത്രവിദ്യാർഥി നടത്തുന്ന യാത്ര. കീഴാള ജീവിതാനുഭവങ്ങളുടെ ഭൂതകാലത്തെ വിശദമാക്കുന്ന ലേഖനങ്ങൾ പ്രധാനമായും നിലവിലെ പൊതുബോധങ്ങളെയാണ് ചോദ്യംചെയ്യുന്നത്.

  250 200
 • 20% OFF
  (0)

  പാരമ്പര്യവൈദ്യം

  സ്വന്തം ചികിത്സാനുഭവങ്ങളും ചികിത്സാരീതികളും ജീവിത രീതികളും ചേർത്തൊരുക്കിയ ഗോപാലൻ വൈദ്യരുടെ ഈ പുസ്തകം വരുംതലമുറയിലെ വൈദ്യഗവേഷണരംഗത്തെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. ഈ പുസ്തകം പകർന്നുനല്കുന്ന ജീവിതചര്യ രോഗഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാർക്ക് ഉപകാരപ്പെടും. പ്രതിരോധവാക്സിനുകളാൽ മാത്രം പ്രതിരോധശേഷി എന്ന സമ്പ്രദായത്തെ മറികടന്ന്, സ്വയം പ്രതിരോധശേഷിയാർജിക്കുവാനുള്ള ജീവിത രീതിയാണ് ലളിതമായ ഭാഷയിൽ ഈ പുസ്തകം പറയുന്നത്.
  – ടി. ശ്രീനിവാസൻ

  190 152
 • 20% OFF
  (0)

  ദി മർഡർ

  കോട്ടയം പുഷ്പനാഥിൻ്റെ മാർക്സിൻ സീരിസിലുള്ള അറ്റ്ലാൻറ്റിക് സമുദ്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവബഹുലമായ നോവലാണ് ദി മർഡർ.

  299 239
 • 20% OFF
  (0)

  ഫ്ലയിങ് സോസർ

  എഴുപതുകളുടെ തുടക്കത്തിൽ അപരിചിത പറക്കൽ വസ്തുക്കളെക്കുറിച് (UFO) തുടർലേഖനങ്ങൾ വാർത്താപ്രാധാന്യത്തോടുകൂടി വന്നിരുന്നു.ശ്രീ കോട്ടയം പുഷ്പ്പനാഥ് കാലികപ്രാധാന്യവും ദുരൂഹത നിറഞ്ഞ സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി ധാരാളം നോവലുകൾ രചിച്ചിട്ടുണ്ട്.അത്തരത്തിൽ എഴുതിയ നോവലാണ് ഫ്ലയിങ് സോസർ

  249 199
 • 20% OFF
  (0)

  ലൂസിഫർ

  1969 ൽ എഴുതപെട്ട ലൂസിഫർ എന്ന ഈ നോവൽ അദേഹത്തിൻറെ മൂന്നാമത്തെ പുസ്തകമാണ്.കാനഡയിൽ ഉള്ള എഡ്‌മെറ്റൻ റെയിൽവേ സ്റ്റേഷനിൽ നിന്നും മുന്നൂറ്റി അൻപത് കിലോമീറ്റർ അകലെയുള്ള ജാസ്പർ എന്ന റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ വെയ്റ്റിങ് റൂമിൽ കാണപ്പെട്ട ഇരുപത്തൊന്നു കാരിയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ ചുരുളഴിക്കാൻ ഡിക്ടറേറ്റിവ് മാർക്സിൻ എത്തുന്നു.

  249 199
 • 20% OFF
  (0)

  ഫറവോൻ്റെ മരണമുറി

  കാലത്തിനു മുൻപേ സഞ്ചരിച്ച നോവൽ ആയിരുന്നു ശ്രീ കോട്ടയം പുഷ്പനാഥിന്റെ ’ഫറവോന്റെ മരണമുറി’. ഈജിപ്തിലെ പൗരാണിക അവശേഷിപ്പുകളെ കോർത്തിണക്കി ഒരു യാത്രികന്റെ അനുഭവം പങ്കുവയ്ക്കുന്ന രീതിയിൽ എത്ര മനോഹരമായി ആണ് ഈ നോവലിലൂടെ അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നത്. ഫറവോനും, പിരമിഡുകളും, മമ്മികളും പുരാതന നഗരങ്ങളായ എൽമിന്യേ, കെയ്‌റോ, മെംഫിസ് എന്നിവടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളെ ചുറ്റിവരിഞ്ഞു നോവൽ.

  299 239
 • 20% OFF
  (0)

  ഹിറ്റ്ലർ വീണ്ടും വരുന്നു

  ആ കാണുന്ന സ്ഥലത്ത് വെച്ചാണ് ആ സംഭവം ഉണ്ടായത്. ഡിറ്റക്ടീവ് മാര്‍ക്സിന്റെ ഓപ്പല്‍ കാര്‍ ആമസോണിയന്‍ വനാന്തര്‍ഭാഗത്തു കൂടി കടന്നു പോകുന്ന വിജനമായ പാതയിലൂടെ അന്‍പതു കിലോമീറ്റര്‍ വേഗതയില്‍ പായുകയായിരുന്നു.

  299 239
 • 20% OFF
  (0)

  കിംഗ് കോബ്രാ

  പ്രസിദ്ധ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് പുഷ്പരാജിന്റെ ഷെൽഫിൽ അവനുവേണ്ടി മാത്രം ഒരു ഫയൽ വളരെ ഭദ്രമായി സൂക്ഷിച്ചിരുന്നു. പല സ്ഥലങ്ങളിലായി നടന്നിട്ടുള്ള കുറ്റകൃത്യങ്ങളിൽ ഏക സ്വഭാവമുള്ളവ മാത്രം തിരഞ്ഞെടുത്തു അദ്ദേഹം ക്രമീകരിച്ചിരുന്നു. അവ സശ്രദ്ധം പഠിച്ചതിൽ അവൻ എഴുപത്തേഴു കൊലപാതകങ്ങൾ നടത്തിയിട്ടുള്ളതായി പുഷ്പരാജ് അനുമാനിക്കുന്നു. അതോടടുത്തു നിൽക്കുന്ന കവർച്ചകളും. അവനെ “കിങ് കോബ്രാ” എന്ന് വിശേഷിപ്പിച്ചതും അദ്ദേഹമായിരുന്നു.

  269 215
 • 20% OFF
  Out Of Stock
  (0)

  ആൾമാറാട്ടം

  അവളുടെ വാക്കുകൾ കേട്ട് അവിടെ നിന്നവർ പരസ്പരം നോക്കി. അവൾ എന്താണീ പറയുന്നത്? ചില ആളുകൾ അവരുടെ പ്രിയപ്പെട്ടവർ മരണപ്പെടുകയാണെങ്കിൽ അത് സത്യമാണെന്ന്‌ വിശ്വസിക്കാൻ ഉപബോധ മനസ്സ് കൂട്ടാക്കുകയില്ല. കാലം ചെല്ലുമ്പോൾ വളരെ ക്രമേണ ആ പരമാർത്ഥം അംഗീകരിക്കുകയും ചെയ്യും. അതുപോലെ ആയിരിക്കും അവളെന്ന് പുഷ്പരാജ് ചിന്തിച്ചു.

  239 191
 • 20% OFF
  Out Of Stock
  (0)

  ഡ്രാക്കുളയുടെ മകൾ

  ഭയപ്പെടുത്തുന്ന കഥാന്തരീക്ഷങ്ങളിലൂടെ വായനക്കാരെ പിടിച്ചിരുത്തുന്ന കോട്ടയം പുഷ്പനാഥിന്റെ മാത്രം ആഖ്യാന ശൈലിയിൽ വിരിഞ്ഞ ഹൊറർ നോവൽ..

  249 199
 • 20% OFF
  (0)

  ടോർണാഡോ

  കോട്ടയം പുഷ്പനാഥിന്റെ ത്രസിപ്പിക്കുന്ന ഹൊറർ നോവൽ…

  249 199
 • 20% OFF
  (0)

  ബംഗ്ലാവ് വിൽക്കാനുണ്ട്

  കോട്ടയം പുഷ്പനാഥിന്റെ വായനക്കാരെ ഭീതിപ്പെടുത്തി ഹൊറർ നോവൽ….

  249 199
 • 20% OFF
  (0)

  പിശാചിന്റെ കോട്ട

  ഭയപ്പെടുത്തുന്ന കഥാന്തരീക്ഷങ്ങളിലൂടെ വായനക്കാരെ പിടിച്ചിരുത്തുന്ന കോട്ടയം പുഷ്പനാഥിന്റെ മാത്രം ആഖ്യാന ശൈലിയിൽ വിരിഞ്ഞ ഹൊറർ നോവൽ..

  249 199
 • 20% OFF
  (0)

  വാർഡ് നമ്പർ 9

  കോട്ടയം പുഷ്പനാഥിന്റെ,ഏറ്റവും പുതിയ ഹൊറർ ത്രില്ലർ..

  249 199
 • 20% OFF
  (0)

  ചുവന്ന അങ്കി

  ശ്രീ കോട്ടയം പുഷപനാഥ് ഡ്രാക്കുളയെ കേന്ദ്രകഥാപാത്രമാക്കിയും ചെക്കൊസ് ലൊവോക്യയെ പശ്ചാത്തലമാക്കിയും 1976 -ല്‍ രചിച്ച കൃതിയാണ് ഡ്രാക്കുള അങ്കി.

  249 199
 • 20% OFF
  (0)

  രുദ്രതാണ്ഢവം

  അഥര്‍വ്വ വേദത്തിലാണ് ദുര്‍മന്ത്രവാദത്തെപ്പറ്റി പ്രതിപാദിക്കുന്നത്. മാന്ത്രിക വിദ്യകള്‍ തിമക്കായി ഉപയോഗിക്കുമ്പോഴാണ് അത് ദുര്‍മന്ത്രമാകുന്നത്.

  299 239
 • 20% OFF
  (0)

  ബ്രഹ്മരക്ഷസ്സ്

  ഭയം എന്ന വികാരത്തെ ആകാംക്ഷയുടെ ഛായക്കൂട്ടിൽ ചാലിച്ച് എഴുത്തിന്റെ രൂപത്തിൽ മലയാളികളുടെ മനസ്സിൽ ഭീതിപരത്തിയ അതുല്ല്യ പ്രതിഭയാണ് ശ്രീ കോട്ടയം പുഷ്പനാഥ്‌. മാന്ത്രികവും താന്ത്രികവും നിറഞ്ഞ ഹോമം, പൂജ, തപശക്തി, ഏകാഗ്രത, വൃതം, ഉപാസം തുടങ്ങിയ നൂതനമാർഗ്ഗത്തിലൂടെ, പുരാതന താളിയോല ഗ്രന്ഥങ്ങളിലെ മന്ത്ര സൂക്തങ്ങൾ സ്വായത്തമാക്കി അത് നന്മക്കും തിന്മക്കും പ്രായോഗികമാക്കാൻ ശ്രമിക്കുന്ന മഹാമാന്ത്രികർ, തങ്ങളുടെ ഉപാസന മൂർത്തികളെ പ്രസാദിപ്പിച്ച് വരുതിക്ക് കൊണ്ടുവരുന്നു. മനുഷ്യന്റെ യുക്തിചിന്തകളെ പരീക്ഷിക്കുന്ന മന്ത്രതന്ത്രങ്ങളും ആവാഹിക്കലും പരിഹാരപ്രക്രിയകളും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

  299 239
 • 20% OFF
  (0)

  പടകാളിമുറ്റം

  ആയിരത്തൊന്നു രാവുകൾ, അറബികഥകൾ, നാടോടികഥകൾ തുടങ്ങിയവ ഒരു കാലത്ത് നമ്മൾ വായിച്ചുവളർന്ന ബൃഹത്തായ കഥാപുസ്തകങ്ങളിൽ ചിലത് മാത്രമാണ്. മഹാഭാരതവും, ഗുണാഢ്യന്റെ കഥാസരിത് സാഗരം പോലുള്ള ഭാരതീയ കഥാസാമ്രാജ്യത്തിന്റെ നെടുംതൂണായ മഹത്ഗ്രന്ഥങ്ങൾ വേറെയും. എന്നാൽ മാന്ത്രിക നോവലുകളിലൂടെ പകൽപോലും കടന്നുചെല്ലാൻ മടിക്കുന്ന മന്ത്രോച്ചാരണം മുഴങ്ങുന്ന പുരാതന മനകളിലേക്കും സർപ്പകാവുകളിലേക്കും യക്ഷികാവുകളിലേക്കും മഹാമാന്ത്രികരുടെ കർമ്മപഥത്തിലൂടെ നമ്മെ ശ്രീ കോട്ടയം പുഷ്പനാഥ്‌ തന്റെ അവതരണ ശൈലിയിൽ കൊണ്ടെത്തിക്കുകയാണ് പടകാളിമുറ്റം എന്ന നോവലിലൂടെ.

  299 239
 • 20% OFF
  (0)

  സൂര്യരഥം

  ക്ഷേത്രച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജികയെപ്പോലെ സുന്ദരിയാണ് രത്നപ്രഭാദേവി. പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അവളുടെ മന്ദസ്മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധാരണമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷ്ട്ടിക്കപ്പെട്ടത്.

  299 239
 • 20% OFF
  (0)

  യക്ഷിമന

  നമ്മുടെ യക്ഷി ചിന്തകൾ നാനാതരത്തിലുള്ള ഭാവനാതലങ്ങളുടെയും, സഞ്ചരിക്കുന്ന കാല്പനികതയുടെയും വിപുലമായ ശ്രേണിയാണ്. മുത്തശ്ശിക്കഥകൾ കേട്ടുവളർന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം യക്ഷികൾ പ്രതികാരദുർഗ്ഗകളും, രക്തപാനികളും, വശീകരണ സ്വഭാവമുള്ളവരും നീണ്ട മുടിയിൽ പാലപൂവു ചൂടിയവരുമായ സ്ത്രീകളാണ്. ഇരകളെ വശീകരിച്ചു സുരക്ഷിത സ്ഥാനത്തെത്തിയാൽ അവർ കൂർത്ത ദ്രംഷ്ടങ്ങളുള്ള ഭീകര രൂപികളാകുന്നു. ഭാവനാ സമ്പന്നനായ ഒരു കഥാരൂപകന്റെ കൈയ്യിൽ യക്ഷി സങ്കൽപ്പങ്ങൾ മാറിമറയുന്നു. നമ്മുടെ ഐതിഹ്യ കഥകളും യക്ഷിസാന്നിധ്യം കൊണ്ട് സമ്പുഷ്‌ടമാണ്.

  299 239
 • 20% OFF
  (0)

  ഡയമണ്ട് ഗേള്‍

  ആര്‍ത്തുലഞ്ഞു നിന്നിരുന്ന പൂമരങ്ങള്‍ റോഡിലേക്ക് ചില്ലകള്‍ വിരിച്ച് നിന്നിരുന്നു.ചുറ്റുപാടും കൂരിരുള്‍ തിങ്ങി നിന്നിരുന്നു. ആ വഴിയില്‍ കൂടി വാഹനങ്ങള്‍ അധികം സഞ്ചരിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും അയാള്‍ കണ്ടില്ല. വഴിയൂടെ നടുഭാഗത്തു പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു.

  249 199
 • 20% OFF
  Out Of Stock
  (0)

  കഴുകന്‍

  ഡിറ്റക്റ്റീവ് പുഷ്പരാജിന്റെ മറുപടികേട്ട് ഇന്‍സ്പെക്ടറും ശര്‍മയും ഒരേ സമയം തിരിഞ്ഞു നിന്നു, അവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.

  229 183
 • 20% OFF
  (0)

  തൈമൂറിന്റെ തലയോട്

  ആകേസിനെ ഞാന്‍ പുതിയ കോഡ് ഉപയോഗിച്ച് വിവക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു കാരണം നാം അന്വേഷിച്ചു കണ്ടു പിടിക്കുവാന്‍ പോകുന്ന കുറ്റവാളി ഏതാണ്ട് തൈമൂറിനെ പോലെതന്നെ ഭീകരനാണ്.

  229 183
 • 20% OFF
  (0)

  പി ജിയും സാഹിത്യവും

  പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവ പൂര്‍ണ്ണമായ പഠനമാണ്.

  360 288
 • 20% OFF
  (0)

  ബാബ് അല്‍ ബഹ്‌റൈന്‍

  മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.

  160 128
 • 20% OFF
  (0)

  ഭായ്ബസാര്‍

  മനുഷ്യരുടെ ഉള്ളകങ്ങളില്‍നിന്നും ഒരു സ്ത്രീക്കുമാത്രം ചികഞ്ഞെടുക്കാന്‍ കഴിയുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്, അത്തരം ചില സന്ദര്‍ഭങ്ങളുടെ തീക്ഷ്ണമായ ആഖ്യാനമാണ് ഈ സമാഹാരത്തിലെ കഥകള്‍.

  140 112
 • 20% OFF
  (0)

  കറുത്തവരുടെ കടല്‍

  ആധുനിക കഥയുടെ ആരു റപ്പും കേവല നറേഷനില്‍നിന്നുള്ള കുതറലും കാല്പനികതാ ജടിലതയുടെ നിരാകരണവും ഈ കഥകളില്‍ മുദ്ര ചാര്‍ത്തുന്നു.

  110 88
 • 20% OFF
  (0)

  മനസ്സ് എന്ന ദൈവം

  ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും ,അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം . ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ സാമൂഹിക തത്ത്വചിന്ത

  100 80