• 25% OFF
  (0)

  ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഉത്തരമലബാറും

  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉത്തരമലബാർ വഹിച്ച പങ്കിനെക്കുറിച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.

  120 90
 • 20% OFF
  (0)

  മുംബൈയിലെ മാഫിയ റാണിമാർ

  നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

  350 280
 • 20% OFF
  (0)

  പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ

  മലയാളിവായനക്കാരെ സ്വന്തം രചനകളിലൂടെ മോഹിപ്പിക്കുകയും മദിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത അനശ്വര എഴുത്തുകാരുടെ സ്വകാര്യജീവിതത്തിലേക്കുള്ള അപൂര്‍വ്വമായ എത്തിനോട്ടം. ജി. ശങ്കരക്കുറുപ്പു മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെ നീളുന്ന പ്രതിഭാധനരുടെ എഴുത്തുജീവിതവും പച്ചജീവിതവും ഇവിടെ ഇതള്‍വിരിയുന്നു. വി. ബി. സി. നായരുടെ പ്രസിദ്ധമായ ഫീച്ചറുകള്‍ ഇതാദ്യമായി പൂര്‍ണ്ണരൂപത്തില്‍.

  450 360
 • 20% OFF
  (0)

  കഥപറയാനൊരു ജീവിതം

  ബന്ധങ്ങൾ, രാഷ്ട്രീയം, പുസ്തകങ്ങൾ, സംഗീതം, കൊളംബിയ എന്നിവയും കഥ പറയാനൊരു ജീവിത ത്തിന്റെ ഭാഗമാകുന്നുണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെൽ ദ ടെയിൽ, വിവർത്തനം: സുരേഷ് എം.ജി.

  699 559
 • 20% OFF
  (0)

  എതിരൻ ചിന്തകൾ

  മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരൻ ചിന്തകൾ. പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകൾ കലാസൃഷ്ടികളിലേക്കും വ്യാപി പ്പിക്കുന്നുണ്ട് എതിരൻ കതിരവൻ . മധ്യവർഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമർശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങൾ

  290 232
 • 20% OFF
  (0)

  ചെങ്കിസ്ഖാൻ്റെ കുതിരകൾ

  പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന വേളയിൽ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകൾ. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകൾ, ഓരി തുടങ്ങി പന്ത്രണ്ട് കഥകൾ.
  190 152
 • 20% OFF
 • 20% OFF
  (0)

  സുമംഗല

  തീവ്രദുഃങ്ങളുടെ തുരുത്തിൽ ഒറ്റപെട്ടു പോകുന്ന സ്ത്രീയുടെ ആത്മവ്യഥകളിലേക്ക് കാവ്യാത്മക ഭാഷയാൽ അനുവാചകനെ നയിക്കുന്ന രചന.ഈ നോവലിനെ സ്വമനസാൽ സ്പർശിക്കുന്ന വായനക്കാരന് തീർച്ചയായും സ്ത്രീമനസ്സിൻ്റെ കാണാത്തലങ്ങളെയാണ് അനുഭവിച്ചറിയാൻ കഴിയുക.മലയാള നോവൽ സാഹിത്യത്തിന് ലഭിച്ച ഒരപൂർവ വരദാനമാണ് ചന്ദ്രക്കല എസ് കമ്മത്തിൻ്റെ സുമംഗല

  430 344
 • 20% OFF
  (0)

  പിങ്ക് പോലീസ്

  സമൂഹത്തിനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ഒരുകൂട്ടം സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ ത്രസിപ്പിക്കുന്ന സംഭവങ്ങളുടെ രേഖാചിത്രം.മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ

  420 336
 • 20% OFF
  (0)

  റെഡ് അലർട്ട്

  വായനക്കാരുടെ സിരകളിൽ ഭയത്തിൻ്റെ അഗ്നിമഴ പെയ്യിക്കാനുതകുന്ന മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ

  350 280
 • 20% OFF
  (0)

  മനസാക്ഷി കോടതി

  .ശത്രുവിൻ്റെ രക്തത്തിനാൽ വർണ്ണപൂക്കളം സൃഷ്ടിക്കാൻ ഇരുവരും നടത്തുന്ന ശ്രമങ്ങൾ.ജോസി വാഗമാറ്റത്തിൻ്റെ മനഃസാക്ഷിക്കോടതി എന്ന നോവൽ വേറിട്ട വായനാനുഭവമാക്കി.

  390 312
 • 20% OFF
  (0)

  നാളെ ഞങ്ങളുടെ വിവാഹം

  സ്വപ്നങ്ങളുടെ പിറകെ സഞ്ചരിച്ച മിനിയുടെ മനസ്സിൽ കുടിയേറിയ രാജകുമാരൻ ദിലീപൻ എന്ന സഹപാഠി ആയിരുന്നു.അവൻ്റെ വാക്ചാതുര്യവും പുറംമോടിയും അവളെ എത്തിച്ചത് തീർത്തും ഒരു സ്വപ്നലോകത്തായിരുന്നു.എന്നാൽ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ മിനിക്ക് വ്യക്തമായി,ദിലീപൻ വെറും കാപട്യങ്ങളുടെ രാജകുമാരനാണെന്ന്.തുടർന്ന് ഹരിദാസ് എന്ന സാധാരണക്കാരനിൽ മിനി അഭയം തേടുന്നു.പിന്നീട് സംഭവിച്ചത് ദുരന്തങ്ങളുടെ പ്രവാഹമായിരുന്നു.കോളേജ് പശ്ചാത്തലത്തിൽ എം ഡി രത്നമ്മ രചിച്ച നോവൽ

  150 120
 • 20% OFF
  (0)

  നർഗീസ് ജീവിതവും കാലവും

  ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനയ പ്രതിഭയുടെ ജീവചരിത്രം. അഭിനേത്രി എന്ന വാക്കിന്റെ പര്യായവും സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകവുമായിതീർന്ന നർഗീസിന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും സംഘര്ഷങ്ങളും നിര്ണായകനിമിഷങ്ങളുമെല്ലാം കടന്നുവരുന്ന ഈ പുസ്തകം ഹിന്ദി സിനിമകളുടെ സുവർണ്ണകാലമായ 1950 കളുടെ ചരിത്രരേഖ കൂടിയാകുന്നു

  300 240
 • 20% OFF
  (0)

  നക്ഷത്രധൂളികൾ

  വിസ്മയ മോഹൻലാലിൻറെ കവിതകളും ചിത്രങ്ങളും

  410 328
 • 20% OFF
  (0)

  അദ്ധ്യാത്മ രാമായണം (ഉത്തരരാമായണം സഹിതം വലിയ അക്ഷരത്തിലുള്ള പതിപ്പ്)

  അദ്ധ്യാത്മ രാമായണം – ഉത്തരരാമായണം സഹിതം വലിയ അക്ഷരത്തിലുള്ള പതിപ്പ്

  550 440
 • 20% OFF
  (0)

  ഭൂമിശ്‌മശാനം

  മരണമെന്ന മഹാസത്യം നിഴൽപ്പോലെ പിൻതുടരുന്ന മനുഷ്യരുടെ കഥ.ശ്മാശനമില്ലാതെ ഭൂമിയിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ ജഡവും പേറി ഭൂമിയുടെ ഇരുട്ടിൽ എവിടെയെങ്കിലും അത് മറവ് ചെയ്യാൻ ശ്രമിച്ച് പരാജയമടയുന്ന ശിവധർമ്മൻ്റെ കഥ.ഒപ്പം അയാളുടെ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്ന ഗ്രാമത്തിൻ്റെ കഥ.ജി ആർ ഇന്ദുഗോപൻ്റെ വശ്യമായ രചനാ ശൈലി ഭൂമിശ്‌മശാനത്തെ വേറിട്ടതാക്കുന്നു.

  120 96
 • 20% OFF
  (0)

  വരാഹം

  തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം.അവിടം നിയന്ത്രിച്ചിരുന്ന അധോലോക നായകൻ പരസഹായം വരാഹപെരുമാൾ.സ്വത്തിനും പണത്തിനും വരാഹം നടത്തിയ കൊലപാതകങ്ങൾ അനവധിയായിരുന്നു.ആ കൊലപാതകിക്ക് നേരെ ആർജവ് എന്ന യുവാവ് ഒരു പട നയിചു.അവനു സഹായികളായി ഒരു വലിയ സൈന്യം തന്നെ രംഗത്ത് വന്നു.പിന്നീട് നടന്നത് അവസാനിക്കാത്ത യുദ്ധമായിരുന്നു.ഇരുപക്ഷത്തും നാശം വിതച്ചു യുദ്ധമുറകൾ അരങ്ങേറി.വായനക്കാരൻ്റെ മനസ്സിൽ ഭീതിയുടെ തീമഴ പൊഴിക്കുന്ന മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ.

  450 360
 • 20% OFF
  (0)

  ദ്രൗപദി

  ദ്രൗപദി ഒരു ദുരന്ത പ്രണയകഥയാണ്.കോളേജ് അദ്ധ്യാപികയും സാഹിത്യകാരിയുമായ ദ്രൗപദിയുടെ പ്രണയ വിവാഹവും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളും അവളെ അപ്രതീക്ഷിതമായ മരണത്തിലേക്ക് നയിക്കുന്നു.ദ്രൗപദിയുടെ ഓർമ്മകളിലൂടെയാണ് നോവൽ വികസിക്കുന്നത്

  120 96
 • 20% OFF
  Out Of Stock
  (0)

  ദീപശിഖ

  അനാഥയെപ്പപോലെ ജീവിതം തുടർന്ന ജാനകി അപ്രതീക്ഷിതമായി തൻ്റെ അമ്മയുടെ കുടുംബവീട്ടിൽ എത്തിച്ചേരുന്നു.മുത്തച്ഛൻ ബാലകൃഷ്ണപ്പണിക്കരുടെ സംരക്ഷണയിൽ ജീവിച്ചുപോന്ന അവൾ അദ്ദേഹത്തിൻ്റെ മരണശേഷം തറവാട്ടിൽ നിന്ന് പുറത്താക്കപ്പെടുന്നു.എന്നാൽ ബന്ധുവായ മധുസൂദനപ്പണിക്കരുടെ ശ്രമഫലത്താൽ ജാനകി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാനറവന്യുമന്ത്രിയായി അധികാരമേൽക്കുകയും ചെയുന്നു.തൻ്റെ ജീവിതലക്ഷ്യം സിവിൽ സർവീസ് ആണെന്ന് തുറന്നു പറയുന്ന അവൾ മന്ത്രിസ്ഥാനം രാജിവെച് ഐ എ എസ് പരീക്ഷ എഴുതി സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു

  450 360
 • 20% OFF
  (0)

  കൃഷ്ണ പക്ഷം

  പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം കൃഷ്ണൻ നായരേ കുറിച്ചുള്ള മകൻ്റെ സ്‌മരണകൾ.അച്ഛനെന്ന വ്യക്തിയുടെ മനസികഘടനയിലേക്കും ആശയങ്ങളിലേക്കും മൂല്യസങ്കല്പങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന രചന

  120 96
 • 20% OFF
  (0)

  ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ

  ആധുനികമായൊരു വായനാ സംസ്ക്കാരത്തെ മലയാളഭാഷയ്ക്ക് സംഭവൻചെയുക എന്ന ലക്‌ഷ്യം മുൻനിർത്തി എം മുകുന്ദൻ എഴുതിയ ലേഖനങ്ങൾ.എഴുത്തിനെ എഴുത്തുകാരനിൽ നിന്ന് വേർതിരിക്കാനാവില്ല എന്ന് അടിവരയിട്ടു പറയുമ്പോൾ തന്നെ ആസ്വാദകൻ്റെ രുചിഭേദങ്ങളെ അംഗീകരിക്കുകയും ചെയുന്ന രചനകൾ.ഗദ്യരചനയുടെ ഉദാത്തവും അർത്ഥപൂർണ്ണവുമായ മാതൃകകൾ എന്നു ചൂണ്ടിക്കാണിക്കാവുന്ന ലേഖനസമാഹാരം. .

  150 120
 • 20% OFF
  (0)

  അഴിയാക്കുരുക്കുകൾ

  തെരുവിന്റെ
  രാജാവായ മജീദ്ദാദ. ദാദഭരണത്തിനും ഗുണ്ടായിസത്തിനും എതിരെ ജനശക്തി വളർത്തികോക്കൊണ്ടു വന്ന ശിവൻ. ഇവർ
  തമ്മിലുള്ള പോരാട്ടം ആ  തെരുവിനെ
  മൊത്തത്തിൽ ഭയപ്പെടുത്തി. ഏതു നിമിഷവും എന്തും
  സംഭവിക്കാം എന്ന അവസ്ഥ സംജാതമായി.
  അന്തിമയുദ്ധത്തിൽ വിജയം ശിവനും കുട്ടാളികൾക്കുമായിരുന്നു. മജീദ്ദാദ അടക്കിവാണിരുന്ന വേശ്യാത്തെരുവ് ഉത്സവലഹരിയിലാണ്ടു. മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ അഴിയാക്കുരുക്കുകൾ.

  250 200
 • 20% OFF
  (0)

  നൈറ്റ് റൈഡർ

  വടക്കേ
  കോവിലകത്തിന്റെ അവകാശിയായ പാഞ്ചാലിയുടെ ദാരുണ കൊലപാതകം സൃഷ്‌ടിച്ച അനർത്ഥങ്ങൾ
  അനവധിയായിരുന്നു. അവളുടെ കൊലപാതകത്തിന് ചുക്കാൻപിടിച്ച ഓരോരുത്തരും അതിക്രൂരമായി വധിക്കപ്പെടുന്നു. തെറ്റ് ചെയ്‌തവർ ശിക്ഷിക്കപ്പെടണം
  എന്നുള്ള പ്രകൃതിനിയമം കൃത്യമായി നടപ്പിലാക്കപ്പെട്ടുവരുമ്പോൾ യഥാർത്ഥ കോപാതകിയെ തേടി പോലീസുകാർ പരക്കംപാഞ്ഞു.
  സ്വന്തം കണക്കു പുസ്‌തകത്തിൽ ശത്രുക്കളുടെ
  എണ്ണം പുജ്യയമായപ്പോൾ കൊലപാതകി സ്വയം രംഗത്തുവന്നു. വായനക്കാരിൽ ആകാംക്ഷയുടെയും ഭയത്തിന്റെയും പ്രതീതി നിലനിർത്തുന്ന മെഴുവേലി
  ബാബുജിയുടെ ക്രൈം ത്രില്ലർ.

  350 280
 • 20% OFF
  (0)

  ജയറാം പടിക്കലിൻ്റെ ക്രൈം ഡയറി

  അധികാരരാഷ്ട്രീയം ചെയ്തുകൂട്ടിയ കശാപ്പുകളെ പ്രശ്നവത്കരിക്കാനും ഗ്രന്ഥകർത്താവ് മറന്നില്ല.ഈച്ചരവാര്യരുടെ സങ്കടകഥ കേസ് ഡയറിയിലൂടെ വെളിപ്പെടുത്തുന്ന ഈ പുസ്തകം നിഷിധവായനയും വിമർശനവും ആവശ്യപ്പെടുന്നു.

  220 176
 • 20% OFF
  (0)

  സ്ത്രീവാദ സൗന്ദര്യശാസ്ത്രം പ്രയോഗവും പ്രതിനിധാനവും

  ഉത്തരാധുനിക വൈജ്ഞാനികധാരകളുടെ ഭാഗമായി രൂപപ്പെട്ട ലിംഗപദവിപഠനങ്ങൾ സ്ത്രീവാദസിദ്ധാന്തങ്ങളുടെ പ്രാപ്യമേഖലകളെ അതിവിശാലമാക്കുന്നു.സ്ത്രീ,പുരുഷൻ എന്നീ ലിംഗാവസ്ഥകളെ ശാരീരികഭേദമല്ല,സാംസ്‌കാരിക ഭേദങ്ങളാണ് ഇവിടെ വിശകലനം ചെയുന്നത്.

  170 136
 • 20% OFF
  (0)

  കുറിച്യർ ഒരു നരവംശ ശാസ്ത്രപഠനം

  കേരളത്തിലെ ആദിവാസിവിഭാഗമായ കുറിച്യരുടെ ഗോത്രജീവിതത്തെയും സംസ്ക്കാരത്തെയുംക്കുറിച്ചു ആധികാരികമായി തയ്യാറാക്കിയിട്ടുള്ള പഠനഗ്രന്ഥം

  300 240
 • 20% OFF
  (0)

  വൈദ്യദേവതകളും വഴിപാടുകളും

  രോഗമോചന വഴിപാടുകളും പൂജകളുമുള്ള കേരളത്തിലെ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും വഴിപാടുകളുടെ രീതികളും വിവരിക്കുന്ന അപൂർവ ഗ്രന്ഥം.ആതുരാലയങ്ങളായ അമ്പലങ്ങളുടെ കഥ.

  250 200
 • 20% OFF
  (0)

  നമ്മുടെ പൂർവകാല ചരിത്രം ചില പുതിയ കണ്ടെത്തലുകൾ

  ജാതിമതരഹിതമായ ഒരു സമൂഹം നിലവിൽ വരേണ്ടതിൻറ്റെയും അന്ധകാരജടിലമായ ഭൂതകാലത്തിൻ്റെ ഇരുളടഞ്ഞ ഏടുകളെ എടുത്തുമാറ്റി യാഥാർഥ്യങ്ങളെ ഉൾക്കൊള്ളേണ്ടതിൻറ്റെയും ആവശ്യകതയെ അനാവരണം ചെയുന്ന ഗ്രന്ഥം

  180 144
 • 20% OFF
  (0)

  അറബി സാഹിത്യം

  കൃത്യവും സത്യസന്ധവുമായ വിവരണമാണ് അറബിസാഹിത്യമെന്ന ഈ ഗ്രന്ഥത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.അതിനാൽത്തന്നെ ഈ ഗ്രന്ഥം അറബിസാഹിത്യത്തിൽ ഗവേഷണം നടത്തുന്നവർക്കും ഈ ഭാഷയെ ഇഷ്ട്ടപ്പെടുന്ന ഏവർക്കും വളരെ പ്രയോജനപ്രദമായിരിക്കും.

  180 144
 • 20% OFF
  (0)

  കേരളതീരം വിഞ്ജാനത്തിൻ്റെ സുഗന്ധതീരം

  ജൈവവൈവിധ്യത്തിൽ സമ്പന്നമായ കേരളതീരത്തിൻ്റെ അക്കാലത്തെ ചരിത്രം,പാരമ്പര്യം,കല,സംസ്ക്കാരം,നാട്ടറിവുകൾ,ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം

  150 120
 • 20% OFF
  (0)

  അടൽജി എന്ന വിസ്മയം

  രാഷ്ട്രീയത്തിന് കാവ്യഭംഗി ചാർത്തിയ മഹാപ്രതിഭ.ലോകരാഷ്ട്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ആധുനിക കാലത്ത് അടൽബിഹാരി വാജ്‌പേയ് എന്ന ബഹുമുഖവ്യക്തിത്വത്തിന് തുലനം ചാർത്താവുന്ന മറ്റൊരാളെ കണ്ടെത്തുക സാധ്യമല്ല.ക്രാന്തദർശിയായ കവി,ഉജ്ജ്വലനായ വാഗ്മി,സൂക്ഷമദൃക്കായ രാഷ്ട്രനയതന്ത്രജ്ഞൻ,ധിഷണാശാലിയും ധീരനുമായ ഭരണകർത്താവ് ഇനീ നിലകളിൽ ഒന്ന് ഒന്നിനെ ഗ്രസിക്കാത്ത നിലയിൽ വിവിധ രംഗങ്ങളിൽ പ്രശോഭിച്ചിരുന്ന ആ ഭാരതപുത്രൻ്റെ വിശിഷ്ടമായ ജീവിതമുഹൂർത്തങ്ങളുടെ ആവിഷ്കാരമാണ് ഈ ഗ്രന്ഥം.

  180 144