Shop

 • 20% OFF
  base
  Out Of Stock
  (0)

  അഴീക്കോടിന്റെ ആത്മകഥ സമ്പൂർണ്ണം

  വാഗ്മിയും പണ്ഡിതനുമായിരുന്ന സുകുമാർ അഴീക്കോടിന്റെ ആത്മകഥയുടെ സമ്പൂർണ്ണ രൂപം.

  295 236
 • 20% OFF
  base
  (0)

  ദൽഹി ഗാഥകൾ

  ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവല്‍.

  599 479
 • 20% OFF
  base
  (0)

  ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു

  എം.മുകുന്ദന്റെ പ്രശസ്തമായ നോവലാണ്‌ ‘ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു’.മയ്യഴിപ്പുഴയുടെ തീരങ്ങളിൽ,ദൈവത്തിന്റെ വികൃതികൾ,കേശവന്റെ വിലാപങ്ങൾ എന്നിവ മുകുന്ദന്റെ പ്രധാന കൃതികളിൽപ്പെടുന്നു.

  120 96
 • 20% OFF
  base
  (0)

  ഫ്രാൻസിസ് ഇട്ടിക്കോര

  ധര്‍മ്മപുരാണത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല.അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യചേതന,ഇവ്വിധം നിര്‍ദയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുധ്യത്തിന്റെ മാത്രം കഥയല്ല.ആപത്കരമായ ഒരു വിപരിണാമത്തിന്റെ ദുസ്സൂചനകൂടിയാണത്.’-ആഷാമേനോന്‍

  399 319
 • 20% OFF
  base
  Out Of Stock
  (0)

  ഷേക്സ്പിയർ കഥകൾ

  ഇംഗ്ലീഷ് എഴുത്തുകാരനായ ചാൾസ് ലാമ്പും സഹോദരിയും സാഹിത്യകാരിയുമായ മേരി ലാമ്പും ചേർന്ന് കുട്ടികൾക്കായി എഴുതിയ,’ടേൽസ് ഫ്രം ഷേക്സ്പിയർ’ന്റെ മലയാള പരിഭാഷയാണ് ഈ പുസ്തകം.

  100 80
 • 20% OFF
  base
  Out Of Stock
  (0)

  ഇലവൻ മിനിറ്റ്സ്

  ലോകപ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍. പ്രണയത്തിന്റെയും രതിയുടെയും ആസക്തിയുടെയും ആനന്ദത്തിന്റെയും വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്നു ഈ കൃതി.

  220 176
 • 20% OFF
  base
  (0)

  പ്രവാസം

  പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം പുനർനിർവചിക്കുന്ന നോവലാണ്‌ എം.മുകുന്ദന്റെ’പ്രവാസം’.കേരളം വിട്ടു ദൂരദേശങ്ങളിലേക്ക് ചേക്കേറുന്ന മലയാളിമനസ്സിലെ സാസ്കാരിക സ്വത്വം തിരിച്ചറിയുന്ന കൃതിയാണിത്.

  470 376
 • 20% OFF
  base
  (0)

  ഗുരുസമക്ഷം -ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ

  ഹിമാലയ സാനുക്കളിൽ ധ്യാനനിമഗ്രരായി ജീവിക്കുന്ന യോഗിവര്യന്മാരുടെ ലോകം തുറന്നു കാട്ടുന്ന ഗ്രന്ഥം.

  399 319
 • 20% OFF
  base
  Out Of Stock
  (0)

  രമണൻ

  മലയാളത്തിലെ എക്കാലത്തെയും പ്രശസ്തമായ കൃതിയാണ് ‘രമണൻ’.ചങ്ങമ്പുഴ കൃഷ്ണപിള്ള 1936 ലാണ് ഈ കാവ്യം രചിച്ചത്.മലയാള സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ പ്രണയകാവ്യം.

  75 60
 • 20% OFF
  base
  (0)

  കേരളചരിത്രം

  കേരള ചരിത്രത്തെക്കുറിച്ച് നടത്തപ്പെട്ട ശാസ്ത്രീയമായ അപഗ്രഥനമാണ് ഈ ഗ്രന്ഥം.വളരെ ലളിതമായ ഭാഷയിൽ കേരളത്തിന്റെ പോയ കാലം എ.ശ്രീധരമേനോൻ വായനക്കാർക്ക് മുമ്പിൽ വരച്ചിടുന്നു.

  399 319
 • 20% OFF
  base
  Out Of Stock
  (0)

  മുല്ലപ്പെരിയാർ ഡാം ചില വെളിപ്പെടുത്തലുകൾ

  കേരളജനതയെ എപ്പോഴും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.

  90 72
 • 20% OFF
  base
  (0)

  പോസ്റ്റ്‌മോർട്ടം ടേബിൾ

  മരിച്ചതാരാണ്?എപ്പോഴാണയാള്‍ മരിച്ചത്?ഏതു കാരണത്താല്‍?ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇതിനനുബന്ധമായി മറ്റൊട്ടേറെ ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.ഇവയ്‌ക്കെല്ലാം കൂടിയുള്ള ഉത്തരം തേടലാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിര്‍വഹിക്കപ്പെടുന്നത്.

  170 136
 • 20% OFF
  base
  Out Of Stock
  (0)

  തിലകൻ ജീവിതം ഓർമ്മ

  മലയാളിയുടെ സ്വകാര്യമായ അഹങ്കാരമായിരുന്നു തിലകന്‍ എന്ന മഹാനടന്‍. ആ അഭിനയപ്രതിഭയെ നമ്മള്‍ അഭിനയകലയുടെ പെരുന്തച്ചന്‍ എന്നുവിളിച്ചു.

  125 100
 • 20% OFF
  base
  (0)

  മരണത്തിനപ്പുറം ജീവിതമുണ്ടോ

  മരണശേഷമുള്ള മനുഷ്യാവസ്ഥയെക്കുറിച്ച് കാലങ്ങളായി ചർച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്.യഥാർത്ഥത്തിൽ മരണത്തിനപ്പുറം ജീവിതമുണ്ടോ?ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ഡോ.മുരളീകൃഷ്ണ രചിച്ച ഗ്രന്ഥമാണ് ‘മരണത്തിനപ്പുറം ജീവിതമുണ്ടോ’

  240 192
 • 20% OFF
  base
  (0)

  സ്വരഭേദങ്ങൾ

  “മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഥ.

  270 216
 • 20% OFF
  base
  Out Of Stock
  (0)

  പി.എസ്.സി നിരന്തരം ആവർത്തിക്കുന്ന പതിനായിരം ചോദ്യങ്ങൾ

  വർഷങ്ങളായി പി.എസ്.സി പരീക്ഷകൾക്ക് വരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.പി.എസ്.സി പരീക്ഷക്ക്‌ തയ്യാറെടുക്കുന്നവർക്ക് വളരെയേറെ പ്രയോജനപ്രദമായ ഗ്രന്ഥം.

  275 220
 • 20% OFF
  base
  (0)

  അക്കപ്പോരിന്റെ ഇരുപതു നസ്രാണി വർഷങ്ങൾ

  ആട് ജീവിതം എഴുതിയ തൂലികയില്‍ നിന്നും വന്ന പുതിയ നോവല്‍.

  160 128
 • 20% OFF
  base
  (0)

  വിജയത്തിലേക്കൊരു താക്കോൽ

  കാൽ നൂറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വഴികാട്ടിയാണ് ബി.എസ്.വാര്യർ.ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രചോദനാത്മകമായ നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.ജീവിത വിജയത്തിനു വേണ്ട എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിൽ വശദമാക്കുന്നുണ്ട്.

  130 104
 • 20% OFF
  base
  Out Of Stock
  (0)

  മാജിക് ഓവൻ പാചകരുചി

  കൈരളി ചാന­ലില്‍ ഒന്‍പ­തു­വര്‍ഷ­മായി ശ്രീമതി ലക്ഷ്മി നായര്‍ അവ­ത­രി­പ്പി­ക്കുന്ന ‘മാജിക് ഓവന്‍’ പരി­പാ­ടി­യിലെ റെസി­പ്പി­ക­ളുടെ സമാ­ഹാ­രം.

  170 136
 • 20% OFF
  base
  Out Of Stock
  (0)

  പ്രണയത്തിന്റെ മൂന്നാംകണ്ണ്

  പ്രണയം ഒരിക്കലും ഒറ്റവാക്കിൽ ഒതുക്കാൻ കഴിയില്ല.രാഹുലിന്റെ പ്രണയത്തെക്കുറിച്ചാണ് ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്’.ഇന്ത്യൻ പ്രണയം കേവലം ഭൗതികമല്ലെന്നും ആത്മീയതലത്തോളം അതിന് ഔന്നത്യമുണ്ടെന്നും നോവലിസ്റ്റ് പറയാതെ പറയുന്നു.

  190 152
 • 20% OFF
  base
  (0)

  മാജിക് ഓവൻ പാചകവിധികൾ

  കൈരളി ചാനല്‍ ‘മാജിക് ഓവന്‍’ പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മിയുടെ പാചകവിധികളുടെ സമാഹാരം.

  170 136
 • 20% OFF
  base
  (0)

  നീർമാതളം പൂത്ത കാലം

  പോയ കാലത്തെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകളാണ് മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം.വായനക്കാർക്ക് ഗൃഹാതുരമായ അനുഭവം അക്ഷരങ്ങളിലൂടെ സമ്മാനിക്കുന്ന കൃതി.

  280 224
 • 20% OFF
  base
  Out Of Stock
  (0)

  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ – സ്പെഷ്യൽ എഡിഷൻ

  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു മയ്യഴിയുടെ ചരിത്രം.സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമര ചരിത്രമാണ്.ഫ്രാൻസിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കു കൂടി പ്രവേശിക്കുന്നു.

  350 280
 • 20% OFF
  base
  (0)

  ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

  ഹിറ്റ്‌ലറുടെ ജൂതവിരുദ്ധ നിയമങ്ങളുടെ ഫലമായി നാസി തടവറയില്‍ അടയ്ക്കപ്പെട്ട ആന്‍ ഫ്രാങ്ക് എന്ന യഹൂദപെണ്‍കുട്ടിയുടെ ആത്മകഥാപരമായ കുറിപ്പുകള്‍.

  210 168
 • 20% OFF
  base
  (0)

  മുരുകൻ കാട്ടാക്കടയുടെ കവിതകൾ

  കവിത ഒളിച്ചുകടത്താനുള്ളതല്ല. വിളിച്ചുപറയാനുള്ളതാണെന്ന് വിശ്വസിക്കുന്ന മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍. സാമൂഹിക പ്രശ്‌നങ്ങളുടെ നേരെ പ്രതികരിക്കുകയും സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുകയും ചെയ്യുന്ന മുഴുവന്‍ കവിതകളും ഒന്നിച്ച്.

  90 72
 • 20% OFF
  base
  (0)

  കർണ്ണൻ

  ജീവിതകാലം മുഴുവന്‍ മാനുഷികവും ദൈവികവുമായ വെല്ലുവിളികള്‍ ആത്മധൈര്യത്തോടെ നേരിട്ട കര്‍ണന്റെ ജീവചരിത്രം. കര്‍ണന്‍, കുന്തി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കര്‍ണകഥയോടൊപ്പം മഹാഭാരത കഥമുഴുവന്‍ ആഖ്യാനം ചെയ്തിരിക്കുന്നു.

  599 479
 • 20% OFF
  base
  (0)

  ആമേൻ:ഒരു കന്യാസ്ത്രീയുടെ ആത്മകഥ

  സംഭ്രമജനകമായ ഒരാത്മകഥ. ഒരു കന്യാസ്ത്രീ തന്റെ ജീവിതപുസ്തകം നിവര്‍ത്തുമ്പോള്‍ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ നാമറിയേണ്ടിവരുന്നു. അത്ഭുതപൂര്‍വം, ശ്വാസമടക്കിപ്പിടിച്ച് ,അഅമ്പരപ്പോടെ വായിച്ചു പോകാവുന്ന അനുഭവാഖ്യാനം.

  199 159
 • 20% OFF
  base
  (0)

  ബാല്യകാലസഖി

  മജീദ്‌ എന്നാ ആണ്‍കുട്ടിയും സുഹറ എന്ന പെണ്‍കുട്ടിയും…അവരുടെ ബാല്യ കൌമാരങ്ങൾ…പ്രണയം,വിരഹം എല്ലാം ‘ബാല്യകാലസഖി’എന്ന ഒറ്റ വാക്കിലൊതുങ്ങുന്നു.ഇവിടെ ഒരു കാലഘട്ടവും സംസ്ക്കാരവും അക്ഷരങ്ങളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു.ബാല്യ കൌമാരങ്ങളുടെ കുസൃതിയും കൗതുകവും,പിന്നെ ജീവിത സത്യങ്ങളുടെ സങ്കടങ്ങളും.ലളിതമായ വാക്കുകളിലൂടെ സങ്കീർണ്ണമായ ജീവിതം വരച്ചിടുന്ന കൃതി.

  100 80
 • 20% OFF
  base
  (0)

  ഒരു തെരുവിന്റെ കഥ

  കോഴിക്കോട്ടെ തെരുവിൽ കഴിയുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർചിത്രം.ഹൃദയ സ്പർശിയായ വായനാനുഭവം നൽകുന്ന നോവൽ.

  310 248
 • 20% OFF
  base
  (0)

  കഥകൾ – ബെന്യാമിൻ

  പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു.

  320 256
 • 20% OFF
  base
  (0)

  വേരുകൾ

  മലയാറ്റൂരിന്റെ ഏറ്റവും പ്രശസ്ത നോവൽ.1967 ൽ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ നോവൽ, വർഷങ്ങൾക്കു ശേഷം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തുന്ന രഘു എന്ന കഥാപാത്രത്തിലൂടെ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും കൂടിച്ചേരലിന്റെയും മാറ്റങ്ങളോടുള്ള മനുഷ്യന്റെ വിവിധ വീക്ഷണങ്ങളുടെയുമെല്ലാം കഥ പറയുന്നു.

  150 120
 • 20% OFF
  base
  (0)

  ഒരു ദേശത്തിന്റെ കഥ

  എസ്.കെ.പൊറ്റെക്കാട്ടിന്റെ ഏറ്റവും പ്രശസ്ത നോവൽ.ഒരു ദേശത്തെ സാധാരണ മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്ന നോവലിന് 1980 ൽ ജ്ഞാനപീഠം അവാർഡും 1973 ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു.

  575 460