Shop

 • 20% OFF
  base
  Out Of Stock
  (0)

  സുറിയാനി പാചകം

  കേരളത്തിന്റെ ഭക്ഷണപാരമ്പര്യത്തില്‍ സുറിയാനി പാചകത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും വലുതാണ്.ചിക്കന്‍,മട്ടണ്‍,ബീഫ്,മീന്‍,മുട്ട,ഞണ്ട്,കക്ക,താറാവ്,പന്നി തുടങ്ങിയവകൊണ്ടുള്ള വിവിധതരം വിഭവങ്ങള്‍,

  130 104
 • 20% OFF
  base
  (0)

  വ്യതസ്തരാകാൻ

  വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈപുസ്തകം. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്തതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരുന്നു.

  110 88
 • 20% OFF
  base
  Out Of Stock
  (0)

  അഗ്നിസാക്ഷി

  അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ലളിതാംബിക അന്തര്‍ജനം എഴുതിയ മാസ്റ്റര്‍പീസ് നോവല്‍.വയലാർ അവാർഡ് നേടിയ ആദ്യ മലയാള നോവൽ.

  120 96
 • 20% OFF
  base
  (0)

  സുന്ദരികളും സുന്ദരന്മാരും

  ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങൾ വിസ്മയകരമാം വിധം ഒപ്പിയെടുത്ത ഉറൂബിന്റെ വിഖ്യാത നോവൽ.

  440 352
 • 20% OFF
  base
  (0)

  ഖസാക്കിന്റെ ഇതിഹാസം

  മലയാള നോവൽ സാഹിത്യത്തിലെ ഇതിഹാസം.ഒ.വി.വിജയൻ ഭാഷയ്ക്ക്‌ സമ്മാനിച്ച മാസ്റ്റർപീസ്‌ രചന .നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ എ.എസ്സിന്റെ ചിത്രങ്ങളും ആഷാമേനോന്റെ അടിക്കുറിപ്പും കെ.പി.നിർമ്മൽ കുമാറിന്റെ പിൻകുറിപ്പും ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.

  180 144
 • 20% OFF
  base
  (0)

  ആത്മകഥ : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

  കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരികരംഗത്ത് സജീവസാന്നിധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല .

  175 140
 • 20% OFF
  base
  (0)

  എന്റെ ലോകം

  ‘എന്റെ കഥ’ യുടെ തുടർച്ചയായി എഴുതിയ അസമാഹൃത കൃതിയാണ് ‘എന്റെ ലോകം’.അനുഭവ തീക്ഷ്ണമായ ആഖ്യാനങ്ങളിലൂടെ മലയാളിയെ വിസ്മയസ്തബ്ധനാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്ത തുറന്നെഴുത്തിനാൽ ഞെട്ടിക്കുകയും ചെയ്ത എന്റെ കഥയുടെ തുടർച്ച.

  125 100
 • 20% OFF
  base
  Out Of Stock
  (0)

  തത്ത്വമസി പ്രഭാഷണങ്ങൾ

  മലയാളിയുടെ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നാനാതരം വിഷയങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ട് സുകുമാർ അഴീക്കോട്‌ ചെയ്തിട്ടുള്ള പ്രഭാഷണങ്ങൾ ചരിത്രമാണ്.

  125 100
 • 20% OFF
  base
  Out Of Stock
  (0)

  ഉണ്ണി തിരിച്ചു വരുന്നു

  ഉണ്ണി എന്ന മന്ദബുദ്ധിയായ അനാഥനെയും അവനെ ഉൾക്കൊണ്ട ഗ്രാമത്തെയും പശ്ചാത്തലമാക്കി ചിത്രം വരയ്ക്കുകയാണ് ‘ഉണ്ണി തിരിച്ചു വരുന്നു’ എന്ന കാവ്യത്തിലൂടെ എസ്.രമേശൻ നായർ.

  120 96
 • 20% OFF
  base
  Out Of Stock
  (0)

  രാഷ്ട്രത്തിന്റെ പുനർജ്ജന്മം

  മലയാളികളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നാനാ തരം വിഷയങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ട് നമ്മുടെ സാംസ്ക്കാരിക രംഗത്തെ സമുജ്ജ്വലമാക്കുന്നതിൽ സുകുമാർ അഴീക്കോട്‌ ചെയ്ത പ്രഭാഷണങ്ങൾ നിസ്തുലമാണ്.

  110 88
 • 20% OFF
  base
  Out Of Stock
  (0)

  അർദ്ധനാരീശ്വരൻ

  ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രിഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേര്‍ത്തെടുത്ത നോവല്‍.

  210 168