തങ്കം
Rating:
0%
In stock
Regular Price ₹115.00 -10% Special Price ₹103.50

മനുഷ്യനും പ്രിയപ്പെട്ടവരും തമ്മില്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ഉടമ്പടികള്‍ പൊട്ടിത്തകരുന്നതിന്റെയും അതെല്ലാം ആ കുട്ടിയുടെ മാനസികലോകത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെയും കഥയാണ്. ഇതുപോലൊരു കഥ എന്നെ വേട്ടയാടിയിട്ടുണ്ടെങ്കില്‍ അത് ഒ.വി. വിജയന്റെ രാവുണ്ണിമേസ്ത്രിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയായിരുന്നു.- കെ.പി. നിര്‍മല്‍കുമാര്‍.

Product: തങ്കം are being added to cart ...
x
x
Product: തങ്കം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

തങ്കം എന്ന കഥ വീണ്ടും ഞാന്‍ സൂക്ഷ്മതയോടെ വായിച്ചു. ഇതൊരു നിസ്സാര വായനാനുഭവമല്ലെന്നു തോന്നി. കഥ മുന്നോട്ടു വെക്കുന്നത് മതപരമായ വിശ്വാസങ്ങള്‍ എന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മില്‍, മനുഷ്യനും പ്രിയപ്പെട്ടവരും തമ്മില്‍, മനുഷ്യനും ദൈവവും തമ്മിലുള്ള ഉടമ്പടികള്‍ പൊട്ടിത്തകരുന്നതിന്റെയും അതെല്ലാം ആ കുട്ടിയുടെ മാനസികലോകത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെയും കഥയാണ്. ഇതുപോലൊരു കഥ എന്നെ വേട്ടയാടിയിട്ടുണ്ടെങ്കില്‍ അത് ഒ.വി. വിജയന്റെ രാവുണ്ണിമേസ്ത്രിയുടെ ചാര്‍ച്ചക്കാര്‍ എന്ന കഥയായിരുന്നു.- കെ.പി. നിര്‍മല്‍കുമാര്‍.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ എ സെബാസ്റ്റ്യൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തങ്കം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട