തുരങ്കങ്ങൾ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

പ്രണയം, കുടുംബം, രാഷ്ട്രീയം, വിപ്ലവം, ആഖ്യാനം തുടങ്ങിയ എല്ലാ അനുഭവങ്ങളുടെയും സഹജ ദൗർബല്യങ്ങളും അന്തസ്സാരശൂന്യതയും വെളിവാക്കാനായി അവയ്ക്കുള്ളിലേക്ക് നിർമിച്ച തുരങ്കങ്ങളാണ് ഈ സമാഹാരത്തിലെ കഥകൾ ഓരോന്നും.

Product: തുരങ്കങ്ങൾ are being added to cart ...
x
x
Product: തുരങ്കങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രണയം, കുടുംബം, രാഷ്ട്രീയം, വിപ്ലവം, ആഖ്യാനം തുടങ്ങിയ എല്ലാ അനുഭവങ്ങളുടെയും സഹജ ദൗർബല്യങ്ങളും അന്തസ്സാരശൂന്യതയും വെളിവാക്കാനായി അവയ്ക്കുള്ളിലേക്ക് നിർമിച്ച തുരങ്കങ്ങളാണ് ഈ സമാഹാരത്തിലെ കഥകൾ ഓരോന്നും. പ്രകൃതിയും മനുഷ്യപ്രകൃതിയും ഒരു സിംഫണിയിലെന്നവണ്ണം സംഗീതമായി മാറുന്ന കാഴ്ച ഈ കഥകളുടെ മനോഹരമായ മറ്റൊരു പുതുമ. ഒരു കാര്യം ഉറപ്പാണ്, മലയാള ചെറുകഥാ സാഹിത്യം വളരെ സജീവവും സുന്ദരവുമാണ്. കാരണം ആ കഥകളുടെ കൂട്ടത്തിൽ  കഥകളുമുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ എം ഷാജഹാൻ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:തുരങ്കങ്ങൾ
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട