വിള്ളൽ
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

അകാലത്തില്‍ മരണമടഞ്ഞ യുവകവി ജിനേഷ് മടപ്പള്ളിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം വിള്ളല്‍. സ്വന്തം അനുഭവ പരിസരങ്ങളില്‍ നിന്നും ഉടലെടുത്ത ജിനേഷിന്റെ കവിതകള്‍ കാല്പനികതയുടെ ആവരണമല്ല, പകരം മനുഷ്യത്വത്തെയാണ് സ്വാംശീകരിച്ചത്.
 
Product: വിള്ളൽ are being added to cart ...
x
x
Product: വിള്ളൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അകാലത്തില്‍ മരണമടഞ്ഞ യുവകവി ജിനേഷ് മടപ്പള്ളിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം വിള്ളല്‍. സ്വന്തം അനുഭവ പരിസരങ്ങളില്‍ നിന്നും ഉടലെടുത്ത ജിനേഷിന്റെ കവിതകള്‍ കാല്പനികതയുടെ ആവരണമല്ല, പകരം മനുഷ്യത്വത്തെയാണ് സ്വാംശീകരിച്ചത്.

കവിതയ്ക്കു മാത്രം വീണ്ടെടുക്കാന്‍ കഴിയുന്ന വിധം തകര്‍ന്നു പോയ ഒരു മനുഷ്യനുണ്ട് ജിനേഷിന്റെ കവിതകളില്‍. ജീവിതവും മരണവും പ്രണയവും കുഴച്ചു നിര്‍മ്മിച്ച ഒരു ആദിമ മനുഷ്യനാണയാള്‍. അത്രമേല്‍ തരിപ്പണമായിപ്പോയ അയാള്‍ക്ക് കാവല്‍ നില്ക്കുന്നവനാണ് അയാളിലെ കവി. അയാളുടെ ചോരയും കണ്ണീരുമാണ് കവിതയായി വേഷം മാറി നമ്മുടെ മുന്നിലെത്തുന്നത്. ഓര്‍മ്മകളോ മറവികളോ അല്ല, വര്‍ത്തമാനത്തില്‍ വീണവന്റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള സങ്കടം പുരണ്ടതെങ്കിലും പ്രത്യാശാനിര്‍ഭരമായ ഗാഥകളാണ് ജിനേഷിന്റെ കവിതകള്‍.
 
വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജിനേഷ് മടപ്പള്ളി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:വിള്ളൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട