സ്നേഹത്തിന്റെ ചിരി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

എന്നും എപ്പോഴും സമൂഹ നന്മയ്ക്ക് വേണ്ടി,  സമൂഹ ഭദ്രതയ്ക്ക് വേണ്ടി നിലകൊള്ളാനാണ് ഈ കവി ശ്രമിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവുകളാണ് ഈ കവിതകൾ. - ഡോ  പി കെ ബീലാകുമാരി.

Product: സ്നേഹത്തിന്റെ ചിരി are being added to cart ...
x
x
Product: സ്നേഹത്തിന്റെ ചിരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ കവിതകൾ കൈരളിക്കൊരു മുതൽക്കൂട്ടു തന്നെ എന്നതിൽ സംശയമില്ല. മലയാള കവി പരമ്പരയിൽ സ്ഥാനം ഉറപ്പിക്കാൻ ഒരു യുവകവി കൂടി ഇതാ രംഗത്തെത്തിയിരിക്കുന്നു. - കാലടി എസ് മുരളീധരൻ.
സമകാലിക ജീവിതത്തിന്റ പൊള്ളത്തരങ്ങളിൽ എങ്ങനെ ഒരു കവിക്ക് തന്റെ കവിതയെ ഉപാധിയാക്കാമെന്ന് ഇതിലെ കവിതകൾ സൂചിപ്പിക്കുന്നു. - മഞ്ഞപ്ര ഉണ്ണികൃഷ്ണൻ.


വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സാബു പണ്ടാല
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:സ്നേഹത്തിന്റെ ചിരി
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട